മലയാളികളുടെ പ്രിയതാരമാണ് അമല പോൾ. മലയാളത്തിൽ അമല ചെയ്ത വേഷങ്ങൾ എല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശേഷം തമിഴിലേക്കെത്തിയ അമലയ്ക്ക് വൻ സ്വീകരണമാണ് ലഭിച്ചിരുന്നു. ഇപ്പോൾ തെന്നിന്ത്യയിലെ തിരക്കുള്ള താരങ്ങളിൽ ഒരാളാണ് അമല. സോഷ്യൽ മീഡിയയിലും താരം സജീവമാണ്, അതുകൊണ്ട് തന്നെ അമലയുടെ പോസ്റ്റുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടാറുണ്ട്.