Malavika Menon: സാരിയിൽ കിടു ലുക്കിൽ മാളവിക, ചിത്രങ്ങൾ കാണാം

നായികയായി അഭിനയിച്ച് തുടങ്ങിയെങ്കിലും ചെറിയ റോളുകളിലൂടെ പ്രേക്ഷകരുടെ മനസ്സിലേക്ക് പതിഞ്ഞ മുഖമാണ് നടി മാളവിക മേനോന്റേത്. എന്റെ കണ്ണൻ എന്ന മ്യൂസിക് ആൽബത്തിലൂടെയാണ് മാളവിക അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. 

1 /8

ശേഷം നിദ്ര എന്ന സിനിമയിൽ ചെറിയ ഒരു റോളിൽ മാളവിക അഭിനയിച്ചു. പിന്നീട് ഹീറോ എന്ന സിനിമയിൽ പൃഥ്വിരാജിന്റെ അനിയത്തി റോളിൽ തിളങ്ങി.  

2 /8

ആസിഫ് അലി ചിത്രത്തിൽ നായികയായി അഭിനയിക്കുകയും ചെയ്തു മാളവിക. പക്ഷേ നായികയായി സിനിമയിൽ അധികം തിളങ്ങാൻ മാളവികയ്ക്ക് സാധിച്ചിരുന്നില്ല.  ചെറിയ സഹനടി റോളുകളിലേക്ക് മാളവിക ഒതുങ്ങി.   

3 /8

ആദ്യമായി നായികയായി അഭിനയിക്കുമ്പോൾ 15 വയസ്സ് മാത്രമായിരുന്നു പ്രായം. അതുകൊണ്ട് തന്നെ 24 കാരിയായ മാളവികയ്ക്ക് ഇനിയും അതിന് സമയം ധാരാളമുണ്ട്.

4 /8

5 /8

6 /8

7 /8

8 /8

You May Like

Sponsored by Taboola