Meenakshy| ഇന്ന് മീനാക്ഷിക്ക് പിറന്നാൾ, വയസ്സെത്രയാണെന്നോ-ചിത്രങ്ങൾ

മീനാക്ഷിയാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത് (Meenakshy Birthday Pictures)

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയപ്പെട്ട മീനൂട്ടിയായി മാറിയ മീനാക്ഷിക്ക് ഇന്ന് പിറന്നാളായിരുന്നു.  താരം 16ാം വയസ്സിലേക്ക് കടന്നിരിക്കുകയാണ്. മീനാക്ഷി തന്നെയാണ് പിറന്നാൾ ആഘോഷ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. നിരവധി പേരാണ് ചിത്രങ്ങൾ  ഷെയർ ചെയ്തത്

1 /4

Credit: Meenakshy/ Instagram

2 /4

Credit: Meenakshy/ Instagram

3 /4

Credit: Meenakshy/ Instagram

4 /4

Credit: Meenakshy/ Instagram

You May Like

Sponsored by Taboola