Actress Miya:ബ്ലാക്ക് ബ്യൂട്ടി...സാരിയിൽ ട്രെൻഡിയായി മിയ

Actress miya: ബ്ലാക്ക് കളർ സാരിയിൽ‍ പുത്തൻ ചിത്രങ്ങളുമായി നടി മിയ.

 

വിവാഹ ശേഷം നടി അഭിനയരം​ഗത്ത് അത്ര സജീവമായിരുന്നില്ല. 

 

1 /5

അധികം വർക്കുകളില്ലാത്ത സാരിക്കൊപ്പം ലളിതമായ മേക്ക് അപ്പ് ആണ് മിയ ചെയ്തിരിക്കുന്നത്.  

2 /5

സാരിയ്ക്ക് ബോർഡർ ആയി നൽകിയിട്ടുള്ള വൈറ്റ് സ്റ്റോണുകൾ ആണ് അതിലെ മുഖ്യ ആകർഷണം.  

3 /5

കോസ്റ്റ്യൂം അയി ഒരു വൈറ്റ് ഇയറിങ്സ് മാത്രമാണ് ധരിച്ചിരിക്കുന്നത്.   

4 /5

ഒരു സ്മോൾ ഫാമിലി എന്ന മലയാള സിനിമയിലൂടെയാണ് മിയ അഭിനയരം​ഗത്ത് എത്തുന്നത്.      

5 /5

വിവാഹം കഴിഞ്ഞ മിയക്ക് ഒരു കുഞ്ഞ് ഉണ്ട്.  

You May Like

Sponsored by Taboola