Nyla Usha Range Rover| വില ഒരു കോടി, റേഞ്ച് റോവർ എച്ച്.എസ്.ഇ ബ്ലാക്ക് സ്വന്തമാക്കി നൈല ഉഷ

Nyla Usha/ Instagram

Credit: Nyla Usha/ Instagram

1 /4

85 ലക്ഷം മുതൽ ഏതാണ്ട് ഒരു കോടിയിലധികം വിലയുണ്ട് നൈല ഉഷയുടെ പുതിയ റേഞ്ച് റോവറിന് Credit: Nyla Usha/ Instagram

2 /4

താരം തന്നെയാണ് പുതിയ വണ്ടിയുടെ ചിത്രങ്ങൾ ഇൻസ്റ്റയിൽ പങ്കുവെച്ചത്. Credit: Nyla Usha/ Instagram

3 /4

സേ ഹലോ ടൂ മൈ ന്യൂ റൈഡ് എന്ന ക്യാപ്ഷനിലാണ് താരം ഇൻസ്റ്റയിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. Credit: Nyla Usha/ Instagram

4 /4

മലയാളത്തിൽ കുറച്ചു ചിത്രങ്ങളെ ഉള്ളുവെങ്കിലും താരത്തിൻറ അഭിനയത്തിലുള്ള വ്യത്യസ്തത തന്നെയാണ് നൈലയെ വേറിട്ടതാക്കുന്നത്. Credit: Nyla Usha/ Instagram

You May Like

Sponsored by Taboola