മോഹൻലാലിൻറെ പിറന്നാൾ ദിനത്തിലെത്തുന്ന ചിത്രത്തിൻറെ ആദ്യ ഷോ രാവിലെ 8 മണിക്ക് ആരംഭിക്കും.
നടൻ മോഹൻലാൽ സമർപ്പിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്
Drishyam 2 Theatre Release Date:മൂന്നാം ഭാഗം റിലീസിന് ഒരുങ്ങുകയല്ലേ, അതിന് മുൻപ് ദൃശ്യം 2 വീണ്ടും കണ്ടാലോ? ഒടിടിയിൽ അല്ല, ഇക്കുറി തിയേറ്ററിൽ തന്നെ അത് എക്സ്പീരിയൻസ് ചെയ്യാം...
പ്രഖ്യാപനം മുതൽ പ്രേക്ഷകരിൽ വലിയ പ്രതീക്ഷ ഉയർത്തിയ ചിത്രത്തിനാണ് ഇപ്പോൾ തിയേറ്ററുകളിൽ വിലക്ക് നേരിടേണ്ടി വന്നിരിക്കുന്നത്.
'കണ്ടും മിണ്ടിയും ഇരുവർ' എന്ന പേരിൽ പുറത്തിറങ്ങുന്നമുഖ്യമന്ത്രി പിണറായി വിജയൻ - മോഹൻലാൽ അഭിമുഖം ഉടൻ തന്നെ സംപ്രേക്ഷണം ചെയ്യും.
Actor Mohanlal: വമ്പൻ കാൻവാസിൽ ഒരുങ്ങാൻ പോകുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർമാർ- ബൈജു ഗോപാലൻ, വി സി പ്രവീൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി എന്നിവരാണ്.
Actor Mohanlal Mother Passes Away:90 വയസായിരുന്നു പ്രായം
മോഹൻലാൽ ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്.
ഡിസംബർ 18നാണ് ചിത്രം തിയേറ്ററുകളിൽ റിലീസിനെത്തുന്നത്.
Tribute To Mohanlal: ലാൽസലാം’ എന്ന് പേരിട്ടിരിക്കുന്ന ചടങ്ങ് ഒക്റ്റോബർ നാല് ശനിയാഴ്ച്ച വൈകുന്നേരം അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കും.
തന്റെ കൂടെ ഈ യാത്രയിൽ ഒപ്പമുണ്ടായിരുന്ന എല്ലാവർക്കുമായി അദ്ദേഹം ഈ അംഗീകാരം സമർപ്പിക്കുകയാണ്.
മനു മഞ്ജിത്ത് ആണ് ഗാനത്തിന് ഈണം നൽകിയിതിക്കുന്നത്. സദ് ശ്രീസആണ് ഹാനം ആലപിച്ചിരിക്കുന്നത്.
അഭിലാഷ് ഒഴികെ ആ വീട്ടിലുള്ള ബാക്കി എല്ലാ ആണുങ്ങളും മൊണ്ണകൾ ആണെന്നായിരുന്നു അനുമോൾ കഴിഞ്ഞ ദിവസം പറഞ്ഞത്.
Actor Mohanlal Birthday: തലമുറകൾ മാറിമറിഞ്ഞെങ്കിലും മലയാളിക്ക് എന്നും എപ്പോഴും മോഹൻലാൽ തന്നെയാണ് താരരാജാവ്.
മോഹൻലാലിനൊപ്പം ഇതുവരെ അഭിനയിച്ചിട്ടില്ലെന്നും ആ കൊതി കൊണ്ടാണ് ചിത്രത്തിൽ അഭിനയിച്ചതെന്നും അർജുൻ അശോകൻ പറഞ്ഞു.
പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന മോഹൻലാൽ - ശോഭന കോമ്പോയാണ് തുടരും എന്ന സിനിമയിലൂടെ എത്തുന്നത്.
പൃഥ്വിരാജ് മോഹൻലാലിനെ നായകനാക്കി എടുത്ത് ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്.
കാത്തിരിപ്പ് അവസാനിപ്പിച്ച് എമ്പുരാൻ തിയേറ്ററുകളിലെത്തി കഴിഞ്ഞു. ആദ്യ ഷോ കഴിയുമ്പോൾ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Empuraan First Half Response: മോഹൻലാൽ, പൃഥ്വിരാജ് ഉൾപ്പെടെയുള്ള എമ്പുരാൻ ടീം ചിത്രം കാണാൻ തിയേറ്ററിലെത്തിയിരുന്നു. ഡ്രസ് കോഡായി കറുത്ത വസ്ത്രമാണ് എല്ലാവരും ധരിച്ചിരുന്നത്.
നാളെ, മാർച്ച് 27ന് എമ്പുരാൻ തിയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.
രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് നിർമ്മിക്കുന്ന ചിത്രത്തിലൂടെ മോഹൻലാലും ശോഭനയും വീണ്ടും ഒന്നിക്കുന്നു.