സാന്ത്വനം എന്ന പരമ്പരയിലെ അപർണ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകമനസ്സിൽ ഇടം നേടിയ താരമാണ് രക്ഷ.
ചുവന്ന ഗൗണിൽ സിൻഡ്രല്ലയെ പോലെ നടി രക്ഷ രാജ്. സാന്ത്വനം എന്ന പരമ്പരയിലെ അപർണ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകമനസ്സിൽ ഇടം നേടിയ താരമാണ് രക്ഷ. Asianetൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർട്ട് മ്യൂസിക് ആരാദ്യം പാടും എന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായാണ് രക്ഷ ചുവന്ന ഗൗണിൽ അണിഞ്ഞൊരുങ്ങിയത്. D_EVA signature ആണ് രക്ഷയുടെ വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്.