Shani Gochar 2025: ശനി കൃപയാൽ പുതുവർഷത്തിൽ ഇവർക്ക് ലഭിക്കും രാജകീയ ജീവിതം, നിങ്ങളും ഉണ്ടോ?

Shani Rashi Parivartan: പുതുവർഷത്തിൽ ശനി രാശി മാറും. രണ്ടര വർഷത്തിന് ശേഷം ശനി സ്വരാശിയായ കുംഭത്തിൽ നിന്നും മീനത്തിലേക്ക് കടക്കാൻ പോകുകയാണ്. ഇതിലൂടെ നേട്ടം കൊയ്യുന്ന രാശികൾ ഏതൊക്കെ? അറിയാം... 

Saturn Transit 2025: ശനി പൊതുവെ പതുക്കെ സഞ്ചരിക്കുന്ന ഒരു ഗ്രഹമാണ്. അതുകൊണ്ടുതന്നെ ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് ശനിക്ക് നീങ്ങാൻ രണ്ടര വർഷത്തെ സമയമെടുക്കും. ശനി നിലവിൽ കുംഭത്തിലാണ്.  ഇനി 2005 മാർച്ചിൽ മീന രാശിയിലേക്ക് നീങ്ങും. ശനിയുടെ ഈ മാറ്റത്തിലൂടെ നേട്ടം ലഭിക്കുന്ന രാശികലെ അറിയാം...

1 /14

Shani Rashi Parivartan:  പുതുവർഷത്തിൽ ശനി രാശി മാറും. രണ്ടര വർഷത്തിന് ശേഷം ശനി സ്വരാശിയായ കുംഭത്തിൽ നിന്നും മീനത്തിലേക്ക് കടക്കാൻ പോകുകയാണ്.

2 /14

Saturn Transit 2025: ശനി പൊതുവെ പതുക്കെ സഞ്ചരിക്കുന്ന ഒരു ഗ്രഹമാണ്. അതുകൊണ്ടുതന്നെ ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് ശനിക്ക് നീങ്ങാൻ രണ്ടര വർഷത്തെ സമയമെടുക്കും.

3 /14

ശനി നിലവിൽ കുംഭത്തിലാണ്.  ഇനി 2005 മാർച്ചിൽ മീന രാശിയിലേക്ക് നീങ്ങും. ശനിയുടെ ഈ മാറ്റത്തിലൂടെ നേട്ടം ലഭിക്കുന്ന രാശികലെ അറിയാം...

4 /14

പുതുവർഷത്തിൽ ശനി മാർച്ച് 29 ന് സ്വരാശിയായ കുംഭ രാശിയിൽ നിന്നും മീന രാശിയിലേക്ക് നീങ്ങും.   മാർച്ചിലെ ഈ രാശിമാറ്റമാണ് പുതുവർഷത്തിലെ ഏറ്റവും വലിയ മാറ്റം.

5 /14

ശനിയുടെ ഈ രാശിമാറ്റത്തിന്റെ ഫലം എല്ലാ രാശികളെയും ബാധിക്കും.  എങ്കിലും ചില രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ ലഭിക്കും.  ഈ സമയം ചിലർക്ക് നേട്ടങ്ങളുടെ ചാകര ആയിരിക്കും ഓപ്പണ് ധനനേട്ടം, പ്രമോഷൻ എന്നിവ ഉണ്ടാകും. ആ രാശികൾ ഇവയാണ്...

6 /14

കുംഭം (Aquarius): ശനി പുതുവർഷത്തിലെ മൂന്നാം മാസം മുതൽ മീന രാശിയിലൂടെ സഞ്ചരിക്കും. ഇതിലൂടെ ഇവർക്ക് അടിപൊളി നേട്ടങ്ങൾ ലഭിക്കും. സാമ്പത്തിക നേട്ടം, കാര്യസിദ്ധി, സന്തോഷം എന്നിവ ഈ സമയം ഉണ്ടാകും.

7 /14

മേടം (Aries): ഈ രാശിക്കാർക്ക് ശനിയുടെ രാശിമാറ്റം വളരെയധികം നേട്ടങ്ങൾ നൽകും. ജീവിതത്തിൽ ഒരിക്കലും നടക്കില്ലെന്ന കാര്യങ്ങൾ ഈ സമയം നടക്കും. എല്ലാ മേഖലകളിലും വിജയം ലഭിക്കും.

8 /14

ഇടവം (T aurus): ശനിയുടെ രാശിമാറ്റത്തിലൂടെ ഇവർക്കും വലിയ നേട്ടങ്ങൾ ലഭിക്കും. ജോലിയിലും ബിസിനസ്സിലും ധാരാളം നേട്ടങ്ങൾ ലഭിക്കും, കാലങ്ങളായി മുടങ്ങിക്കിടന്നിരുന്ന ജോലികളെല്ലാം പൂർത്തിയാക്കും. ശാരീരികമായും മാനസികമായും ആരോഗ്യവാനായിരിക്കും. സൗകര്യങ്ങൾ വർധിക്കും. ബിസിനസ്സിൽ ലാഭം.

9 /14

മിഥുനം (Gemini): പുതുവർഷത്തിലെ ശനിയുടെ രാശിമാറ്റം ഇവർക്കും അനുകൂലമായിരിക്കും. തൊഴിലിൽ പുരോഗതി, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, ബിസിനസ്സിലെ പുതിയ പദ്ധതികൾ വിജയിക്കും, പെട്ടെന്നുള്ള സാമ്പത്തിക നേട്ടം, ദാമ്പത്യ ജീവിതത്തിൽ സന്തോഷവും ഉണ്ടാകും.

10 /14

കർക്കടകം (Cancer): ശനിയുടെ രാശിമാറ്റം ഇവർക്കും വൻ നേട്ടങ്ങൾ നൽകും. ആരോഗ്യം നന്നായിരിക്കും, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പൂർണ്ണ പിന്തുണ, ജോലിയിൽ പ്രമോഷൻ ശമ്പള വർദ്ധനവ് എന്നിവയും ലഭിക്കും.

11 /14

വൃശ്ചികം (Scorpio): പുതുവർഷത്തിലെ ശനി രാശിമാറ്റം ഇവർക്കും നേട്ടങ്ങൽ നൽകും. ഇവർക്ക് ഈ കാലയളവിൽ മികച്ച വിജയം കൈവരിക്കാൻ കഴിയും.

12 /14

മീനം (Pisces): ശനിയുടെ ഈ രാശിമാറ്റം ഇവർക്ക് വമ്പൻ നേട്ടങ്ങൾ നൽകും.  ഈ സമയം ഇവരുടെ ആരോഗ്യം മെച്ചപ്പെടും. കുടുംബത്തിൽ സമാധാനം ഉണ്ടാകും, ജോലിസ്ഥലത്ത് പുരോഗതി എന്നിവയുണ്ടാകും. 

13 /14

ജ്യോതിഷത്തിൽ കർമ്മങ്ങൾക്കനുസരിച്ചു ഫലം നൽകുന്ന ഗ്രഹമായിട്ടാണ് ശനിയെ കണക്കാക്കുന്നത്.   അതുകൊണ്ടുതന്നെ പലർക്കും ശനിയെ പേടിയാണ്. ശനിയുടെ പ്രീതി ലഭിക്കാൻ ദരിദ്രരെ സഹായിക്കുന്നതും, ഭക്ഷണം, വസ്ത്രം മുതലായവ ദാനം ചെയ്യുന്നതും നല്ലതാണ്

14 /14

ശനിയുടെ ദോഷങ്ങൾ മാറാൻ 'നീലാഞ്ജനസമാഭാസം രവിപുത്രം യമാഗ്രജം ഛായാ മാര്‍ത്താണ്ഡ സംഭൂതം  തം നമാമി ശനൈശ്ചരം' എന്ന ശനി മന്ത്രം ചൊല്ലുന്നതും നല്ലതാണ്.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola