Rima Kallingal: ദുഃഖത്തിന് അഞ്ച് ഘട്ടങ്ങളുണ്ടെന്നാണ് പറയുന്നത്, അതിലേക്ക് ഒന്നു കൂടി കൂട്ടിച്ചേർക്കാൻ ആ​ഗ്രഹിക്കുന്നു, റിമയുടെ വ്യത്യസ്തമായ ഫോട്ടോഷൂട്ട്

ക്രുവെല്ല ഡി വില്ലിന്റെ വാക്കുകൾ ഫോട്ടോകൾക്ക് അടിക്കുറിപ്പായി നൽകി വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ടാണ് റിമ പങ്കുവച്ചിരിക്കുന്നത്. ബ്രിട്ടീഷ് എഴുത്തുകാരൻ ഡോഡി സ്മിത്തിന്റെ 1956 ലെ നോവലിലെ ഒരു സാങ്കൽപ്പിക കഥാപാത്രമാണ് Cruella de Vil.

ആരാധക ശ്രദ്ധ നേടി നടി റിമ കല്ലിങ്കലിന്റെ (Rima Kallingal) ഏറ്റവും പുതിയ Photoshoot. ക്രുവെല്ല ഡി വില്ലിന്റെ വാക്കുകൾ കടം എടുത്തു കൊണ്ടാണ് താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട്. ‘ദുഃഖത്തിന് അഞ്ച് ഘട്ടങ്ങളുണ്ടെന്നാണ് അവർ പറയുന്നത്, നിഷേധം, ദേഷ്യം, വിലപേശൽ, വിഷാദം, സ്വീകാര്യത, എന്നാൽ അതിലേക്ക് ഒന്നു കൂടി കൂട്ടിച്ചേർക്കാൻ ഞാൻ ആ​ഗ്രഹിക്കുന്നു- പ്രതികാരം..." ക്രുവെല്ല ഡി വില്ലിന്റെ ഈ വാക്കുകൾ ഫോട്ടോകൾക്ക് അടിക്കുറിപ്പായി നൽകി വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ടാണ് റിമ പങ്കുവച്ചിരിക്കുന്നത്. ബ്രിട്ടീഷ് എഴുത്തുകാരൻ ഡോഡി സ്മിത്തിന്റെ 1956 ലെ നോവലിലെ ഒരു സാങ്കൽപ്പിക കഥാപാത്രമാണ് Cruella de Vil. ‘വൈൽഡ് ജസ്റ്റിസ്’ എന്ന അടികുറിപ്പോടെയാണ് വ്യത്യസ്തമായ ഫോട്ടോഷൂട്ട് റിമ പങ്കുവച്ചിരിക്കുന്നത്. 

1 /9

2 /9

3 /9

4 /9

5 /9

6 /9

7 /9

8 /9

9 /9

You May Like

Sponsored by Taboola