Sun saturn kendra drishti: ഡിസംബർ നാലിന് സൂര്യനും ശനിയും കേന്ദ്രദൃഷ്ടിയിൽ; ഈ രാശിക്കാർക്ക് ഭാ​ഗ്യകാലം

ജ്യോതിഷ പ്രകാരം, ഓരോ നിശ്ചിത കാലത്തിൽ ഗ്രഹങ്ങൾ രാശിമാറ്റം നടത്തുന്നു. ഇത് ഓരോ രാശിക്കാരിലും സ്വാധീനം ചെലുത്തും. ചില രാശിക്കാർക്ക് ഇത് വലിയ ഭാഗ്യം കൊണ്ടുവരും.

  • Nov 25, 2024, 19:16 PM IST
1 /5

ഡിസംബർ നാലിന് ശനിയും സൂര്യനും കേന്ദ്രദൃഷ്ടിയിലെത്തും. ഇത് എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തുമെങ്കിലും മൂന്ന് രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും.

2 /5

ഭ്രമണത്തിനിടെ ഗ്രഹങ്ങൾ 90 ഡിഗ്രി കോണളവിൽ സ്ഥിതി ചെയ്യുന്നതിനെയാണ് ജ്യോതിഷത്തിൽ കേന്ദ്രദൃഷ്ടിയെന്ന് വിളിക്കുന്നത്.

3 /5

Sagittarius: ധനു രാശിക്കാർക്ക് ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. ബിസിനസിൽ വലിയ നേട്ടം ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.

4 /5

Pisces: മീനം രാശിക്കാർക്ക് സൂര്യൻറെയും ശനിയുടെയും കേന്ദ്രദൃഷ്ടി വലിയ നേട്ടങ്ങൾ നൽകും. കരിയറിൽ ഉയർച്ചയുണ്ടാകും. തൊഴിൽ മേഖലയിൽ നേട്ടങ്ങളുണ്ടാകും. സാമ്പത്തിക നേട്ടങ്ങളുണ്ടാകും. വരുമാനം വർധിക്കും.

5 /5

Taurus: ഇടവം രാശിക്കാർക്ക് ശനിയുടെയും സൂര്യൻറെയും കേന്ദ്രദൃഷ്ടിയിലൂടെ വലിയ ഭാഗ്യം കൈവരും. ജോലിയിൽ പുരോഗതിയുണ്ടാകും, മികച്ച പ്രകടനം കാഴ്ചവയ്ക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും. ആരോഗ്യം മികച്ചതാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola