Saniya Iyappan: എല​ഗന്റ് ലുക്കിൽ സാനിയ; പിന്നാലെ കമന്റുകളുമായി ആരാധകരും

ഡാന്‍സിംഗ് റിയാലിറ്റി ഷോയിലൂടെ മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറുകയും പിന്നീട് മലയാള സിനിമയിലേക്കെത്തുകയും ചെയ്ത നടിയാണ് സാനിയ ഇയ്യപ്പൻ. മോഡേണ്‍ വസ്ത്രധാരണത്തിന്‍റെ പേരില്‍ പലപ്പോഴും ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ള നടി കൂടിയാണ് സാനിയ. ഇപ്പോഴിതാ ഒരു എല​ഗന്റ് വളരെ സുന്ദരിയായിട്ടുള്ള സാനിയയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്. ചിത്രങ്ങൾ കാണാം...

 

1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola