Jupiter Transit 2025: വ്യാഴത്തിന്റെ അനു​ഗ്രഹം വേണ്ടുവോളം; പുതുവർഷത്തിൽ ഈ മൂന്ന് രാശിക്കാർക്ക് സമ്പത്തും സുഖ ജീവിതവും!

ഗ്രഹങ്ങളുടെ രാശിമാറ്റം ഓരോ രാശിക്കാരുടെയും ജീവിതത്തിൽ സ്വാധീനം ചെലുത്തും.

  • Dec 21, 2024, 17:18 PM IST
1 /5

2025ൽ വ്യാഴം ഇടവത്തിൽ നിന്ന് മിഥുനത്തിലേക്ക് മാറും. വ്യാഴത്തിൻറെ സഞ്ചാര മാറ്റം ചില രാശിക്കാർക്ക് മൂന്ന് തവണ അനുഗ്രഹം നൽകും.

2 /5

മൂന്ന് രാശിക്കാർക്കാണ് വ്യാഴത്തിൻറെ അനുഗ്രഹം ലഭിക്കുന്നത്. ഇവർക്ക് ജീവിതത്തിൽ പുരോഗതി, സന്തോഷം, സമ്പത്തിൽ വർധനവ് എന്നിവയുണ്ടാകും.

3 /5

വ്യാഴം മകരം രാശിയുടെ ആറാം ഭാവത്തിൽ സഞ്ചരിക്കുന്നതിനാൽ ഈ രാശിക്കാർക്ക് വലിയ ഭാഗ്യം കൈവരും. സമ്പത്ത് വർധിക്കും. ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. കരിയറിൽ നിരവധി അംഗീകാരങ്ങൾ ലഭിക്കും. പുതിയ വീട്, സ്വത്തുവകകൾ എന്നിവ വാങ്ങാൻ യോഗം.

4 /5

മീനം രാശിക്കാരുടെ നാലാം ഭാവത്തിൽ വ്യാഴം സ്ഥിതിചെയ്യുന്നതിനാൽ ഈ രാശിക്കാർക്ക് വലിയ ഗുണങ്ങൾ ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജീവിതത്തിലെ പ്രശ്നങ്ങളൊഴിഞ്ഞ് സന്തോഷവും സമാധാനവും ഉണ്ടാകും. ജോലിയിൽ ഉയർച്ചയുണ്ടാകും. ബിസിനസിൽ വലിയ ലാഭം ഉണ്ടാകും.

5 /5

കുംഭം രാശിക്കാർക്ക് വ്യാഴത്തിൻറെ അനുഗ്രഹം ഉണ്ടാകും. ബിസിനസുകാർക്ക് വലിയ ലാഭം ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വിദ്യാർഥികൾക്കും അനുകൂല സമയമാണ്. പഠനത്തിൽ മികവ് പുലർത്തും. വിദേശത്ത് ഉന്നത വിദ്യാഭ്യാസത്തിനും അവസരം ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola