വെള്ളത്തിനടിയില്‍ സെക്സി ഫോട്ടോഷൂട്ട് നടത്തിയ താരസുന്ദരി ആരാണെന്നറിയണ്ടേ?

തമിഴ് സൂപ്പര്‍ താരം കമലഹാസന്റേയും സരികയുടെയും മകളായി 1986ൽ ജനിച്ച ശ്രുതിയുടെ ഇളയ സഹോദരി, അക്ഷരയും അഭിനയ രംഗത്ത് സജീവമാണ്.

  • Jul 04, 2020, 00:20 AM IST

തെന്നിന്ത്യന്‍ ചലച്ചിത്ര താരം ശ്രുതി ഹാസന്‍ വെള്ളത്തിനടിയില്‍ നടത്തിയ ഫോട്ടോഷൂട്ട്‌ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഈ വേനല്‍ കാലത്ത് കണ്ണിനു കുളിര്‍മ നല്‍കുന്ന ചിത്രങ്ങളാണ്‌ ഇവ. അല്ലെ? നിങ്ങള്‍ തന്നെ കണ്ടു വിലയിരുത്തൂ..

1 /6

"എനിക്ക് എവിടെയും നൃത്തം ചെയ്യാൻ കഴിയും" എന്ന ആകർഷകമായ അടിക്കുറിപ്പിനൊപ്പമാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

2 /6

കറുത്ത ഗൗണിനൊപ്പം വെള്ളി ആഭരണങ്ങള്‍ ധരിച്ചാണ് താരം ഫോട്ടോഷൂട്ട്‌ നടത്തിയിരിക്കുന്നത്.

3 /6

ഗായികയായും അഭിനേത്രിയായും തെന്നിന്ത്യയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ശ്രുതി.

4 /6

തമിഴ് സൂപ്പര്‍ താരം കമലഹാസന്റേയും സരികയുടെയും മകളായി 1986ൽ ജനിച്ച ശ്രുതിയുടെ ഇളയ സഹോദരി, അക്ഷരയും അഭിനയ രംഗത്ത് സജീവമാണ്.

5 /6

കമല്‍ഹാസന്‍ അഭിനയിച്ച 'തേവർ മകൻ' എന്ന ചിത്രത്തിനു വേണ്ടിയാണ് ശ്രുതി ആദ്യമായി പിന്നണി ഗായികയാകുന്നത്. താരത്തിന്റെ ആറാ൦ വയസ്സിൽലായിരുന്നു അത്.

6 /6

സമൂഹ മാധ്യമങ്ങളില്‍ സജീവമായ താരത്തിന്‍റെ ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും നിരവധിയാണ് ആരാധകര്‍. 

You May Like

Sponsored by Taboola