അമ്മയും മകളും പോലെയായിരുന്നു സരോജ് ഖാനും മധുരിയും...

ഏതൊരു ഗുരുവിനും തന്റെ മക്കളെപ്പോലെ സ്നേഹം തോന്നുന്ന ഒരു ശിഷ്യ/ശിഷ്യൻ ഉണ്ടാകുമെന്നാണ് ചൊല്ല്.  ഇതേ കാര്യം ഡാൻസ് മാസ്റ്റർ സരോജ് ഖാന്റെയും മധുരിയുടെയും ബന്ധത്തിലും കാണാം.  സരോജ് ഖാന്റെ ഏറ്റവും പ്രിയപ്പെട്ട നർത്തകികളിൽ ഒരാളായിരുന്നു മാധുരി ദീക്ഷിത്.

മുതിർന്ന നൃത്ത സംവിധായക സരോജ് ഖാൻ തന്റെ 71 മത്തെ വയസ്സിൽ ഈ ലോകത്തോട് വിടപറഞ്ഞു.  മുംബൈയിൽ ഇന്ന് വെളുപ്പിന്  1.52 ഓടെയാണ് സരോജ് ഖാൻ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞത്ത്.  അവരുടെ  നിര്യാണത്തിൽ രാജ്യമെമ്പാടുമുള്ള ആരാധകർ നിരാശയിലാണ്.  അതുപോലെതന്നെ പ്രിയ ശിഷ്യയായ മാധുരി ദീക്ഷിത്തും ഞെട്ടലിലാണ്. സരോജ് ഖാനുമായി ചേർന്ന് മാധുരി ദീക്ഷിത് ഒരു മികച്ച നർത്തകി എന്ന പദവി നേടി. സരോജും മാധുരിയും തമ്മിലുള്ള അമ്മ-മകളുടെ സ്നേഹം നിറയുന്ന ചില ചിത്രങ്ങളിൽ കാണാം

 

1 /6

ഈ ചിത്രങ്ങൾ മാധുരി ദീക്ഷിത് തന്നെ സോഷ്യൽ മീഡിയയിൽ പങ്കിട്ടതാണ്.  

2 /6

3 /6

4 /6

സരോജ് ഖാന് sugar ഉണ്ട്. ശ്വാസം എടുക്കുന്നതിനുള്ള ബുദ്ധിമുട്ട് കാരണം ഇവരെ കഴിഞ്ഞ മാസം മുംബൈയിലെ ഗുരുനാനാക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

5 /6

കഴിഞ്ഞ ഏതാനും ആഴ്ചകളായി ആരോഗ്യവുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ സരോജ് ഖാന് നേരിടേണ്ടിവന്നു, ഈ സമയത്ത് കോവിഡ് -19 ടെസ്റ്റും നടത്തി. ഇത് നെഗറ്റീവ് ആയിരുന്നു. 

6 /6

മുംബൈയിൽ ഇന്ന് വെളുപ്പിന്  1.52 ഓടെയാണ് സരോജ് ഖാൻ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞത്ത്.  

You May Like

Sponsored by Taboola