Courtesy: Srindaa/Instagram
സാരിയിൽ ഉള്ള ചിത്രങ്ങളാണ് നടി പങ്കു വെച്ചത്.
ബ്ലാക്ക് ആൻഡ് വൈറ്റ് മോഡിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.
സോഷ്യൽ മീഡിയയിൽ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം പലപ്പോഴും ബ്ലാക്ക് ആൻഡ് വൈറ്റ് മോഡിൽ ഉള്ളതാണ്.
സിമ്പിൾ ആയ വസ്ത്രത്തിൽ ആണ് താരം പലപ്പോഴും പ്രത്യക്ഷപ്പെടാറ്.
റെഡ് ബ്ലാക്ക് കോമ്പിനേഷനിൽ ഉള്ള സാരിയാണ് താരം അണിഞ്ഞിരിക്കുന്നത്.
ചുവന്ന നിറത്തിലുള്ള പൊട്ടിനോപ്പം സിമ്പിൾ ആയൊരു മൂക്കുത്തിയും ശ്രിന്ദ ചൂസ് ചെയ്തിട്ടുണ്ട്.
ആഭരണമായി പിന്നെ ചൂസ് ചെയ്തിരിക്കുന്നത് ഒരു ജിമിക്കി കമ്മൽ മാത്രമാണ്.
കഴുത്തിൽ യാതൊന്നും അണിഞ്ഞിട്ടില്ല. അത്തരത്തിൽ വളരെ സിമ്പിൾ ആയാണ് താരം ഒരുങ്ങിയിരിക്കുന്നത്.