Actress Swasika: യൂറോപ്പും അതിന്റെ വ്യത്യസ്ത നിറങ്ങളും - ചിത്രങ്ങളുമായി സ്വാസിക

മിനി സ്‌ക്രീനില്‍ നിന്ന് വെള്ളിത്തിരയിലെത്തി മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് സ്വാസിക. സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

1 /7

യൂറോപ്പിൽ നിന്നുള്ള സ്വാസികയുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

2 /7

യൂറോപ്പും അതിന്റെ വ്യത്യസ്ത നിറങ്ങളും എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

3 /7

നിരവധി പേരാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്.

4 /7

വയലറ്റ് നിറത്തിലുള്ള ഔട്ട്ഫിറ്റാണ് താരം ധരിച്ചിരിക്കുന്നത്.

5 /7

ഷാരൂഖ് ചിത്രം ദിൽവാലെ ദുൽഹനിയ ലേ ജായേം​ഗെ എന്ന ചിത്രത്തിലെ രം​ഗം ഷൂട്ട് ചെയ്ത ബ്രിഡ്ജിൽ നിന്നുള്ള ചിത്രങ്ങളും സ്വാസിക കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു.

6 /7

40ഓളം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ സ്വാസിക അവതരിപ്പിച്ചിട്ടുണ്ട്.

7 /7

വിവിധ ടെലിവിഷന്‍ ഷോകളുടെ അവതാരകയായി സ്വാസിക എത്താറുണ്ട്.

You May Like

Sponsored by Taboola