Urvashi : കുഞ്ഞാറ്റയ്ക്കും ഇഷാനും ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് നടി ഉർവശി

Urvashi Duaghter : ഉർവശി-മനോജ് കെ ജയൻ വിവാഹത്തിൽ ഉണ്ടായ മകളാണ ്കുഞ്ഞാറ്റ

1 /5

മകൻ ഇഷാനും കുഞ്ഞാറ്റയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് നടി ഉർവശി

2 /5

മനോജ് കെ ജയനുമായിട്ടുള്ള ബന്ധത്തിൽ ഉണ്ടായ മകളാണ് കുഞ്ഞാറ്റ

3 /5

മനോജ് കെ ജയനും ഉർവശി തമ്മിലുള്ള വിവാഹബന്ധം 2008ൽ പിരിഞ്ഞിരുന്നു

4 /5

പിന്നീട് ഉർവശി തമിഴ്നാട്ടിലെ ബിൽഡറായ ശിവപ്രദാസിനെ വിവാഹം ചെയ്തു

5 /5

ആ ബന്ധത്തിലെ മകനാണ് ഇഷാൻ

You May Like

Sponsored by Taboola