Paneer Health Benefits: മഴക്കാലത്ത് രോഗപ്രതിരോധം പ്രധാനം; ഡയറ്റിൽ ഉൾപ്പെടുത്താം ഈ സൂപ്പർഫുഡ്

മഴക്കാലത്ത് വിവിധ രോഗങ്ങളും അണുബാധകളും ഉണ്ടാകാനുള്ള സാഹരചര്യം കൂടുതലാണ്. അതിനാൽ, ഈ സമയം രോഗപ്രതിരോധശേഷി വർധിപ്പിക്കേണ്ടത് പ്രധാനമാണ്.

  • Aug 24, 2024, 21:13 PM IST
1 /6

രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് പനീർ.

2 /6

പനീറിൽ പ്രോബയോട്ടിക്സ് അടങ്ങിയിരിക്കുന്നതിനാൽ ഇത് കുടലിൻറെ ആരോഗ്യം മികച്ചതാക്കുകയും ദഹനപ്രശ്നങ്ങളെ ചെറുക്കുകയും ചെയ്യുന്നു.

3 /6

പനീർ കാത്സ്യം സമ്പുഷ്ടമാണ്. ഇത് എല്ലുകളുടെ ആരോഗ്യത്തിനും ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി ലഭിക്കാനും സഹായിക്കുന്നു.

4 /6

പ്രോട്ടീൻ സമ്പുഷ്ടമായ പനീർ പേശികളുടെ ആരോഗ്യം മികച്ചതായി നിലനിർത്തുന്നതിന് നല്ലതാണ്.

5 /6

പനീറിൽ പ്രോട്ടീൻ കൂടുതലും കാർബോഹൈഡ്രേറ്റ് കുറവുമാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

6 /6

പനീറിലെ ഉയർന്ന പ്രോട്ടീനും വിറ്റാമിനും ചർമ്മത്തിൻറെയും മുടിയുടെയും ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola