Healthy Nuts: ഇവ ആരോഗ്യത്തിന് ഫലപ്രദം... നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തൂ

പിസ്ത, വാൽനട്ട്, ബദാം, ഈന്തപ്പഴം, കശുവണ്ടി, ആപ്രിക്കോട്ട്, ഉണക്കമുന്തിരി, ഉണങ്ങിയ അത്തിപ്പഴം എന്നിവ ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകുന്നു.

  • Aug 25, 2024, 21:57 PM IST
1 /5

പിസ്ത, വാൽനട്ട്, ബദാം, ഈന്തപ്പഴം, കശുവണ്ടി, ആപ്രിക്കോട്ട്, ഉണക്കമുന്തിരി, ഉണങ്ങിയ അത്തിപ്പഴം തുടങ്ങിയ ആരോഗ്യകരമാണ്. ഇവയുടെ ഗുണങ്ങൾ എന്തെല്ലാമാണെന്ന് അറിയാം.

2 /5

വാൽനട്ടിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ഇവ തലച്ചോറിൻറെ ആരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്നു.

3 /5

ഉണക്കമുന്തിരി ദഹനപ്രശ്നങ്ങൾക്ക് മികച്ചതാണ്. ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.

4 /5

കശുവണ്ടിപ്പരിപ്പിൽ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിരിക്കുന്നു. ഇത് ഹൃദയാരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്നു. എന്നാൽ, കലോറി കൂടുതലുള്ളതിനാൽ ഇവ മിതമായ അളവിൽ കഴിക്കാൻ ശ്രദ്ധിക്കണം.

5 /5

ബദാം പോഷകങ്ങളാൽ സമ്പന്നമാണ്. ഇത് ഓർമ്മശക്തി വർധിപ്പിക്കുന്നതിനും ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കുന്നതിനും സഹായിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola