Aditi Ravi: 'ബ്ലാക്ക് എന്നാൽ ദു:ഖമല്ല'; സാരിയിൽ കിടിലൻ ചിത്രങ്ങളുമായി അദിതി രവി

വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികളുടെ മനം കവർന്ന നടിയാണ് അദിതി രവി. മോഡലിം​ഗ് രം​ഗത്ത് നിന്നാണ് അദിതി സിനിമയിലെത്തുന്നത്. 

 

Aditi Ravi latest photos: കോളേജ് പഠന കാലത്ത് തന്നെ മോഡലിം​ഗിൽ അദിതി സജീവമായിരുന്നു. ദി ടൈംസ് ഓഫ് ഇന്ത്യയുടെ പരസ്യത്തിലൂടെയാണ് അദിതി ശ്രദ്ധിക്കപ്പെടുന്നത്.

1 /6

നിരവധി പ്രശസ്തമായ ബ്രാൻഡുകളുടെ പരസ്യങ്ങളിൽ അദിതി അഭിനയിച്ചു. 

2 /6

2014ല്‍ പുറത്തിറങ്ങിയ ആംഗ്രി ബേബീസ് ഇന്‍ ലൗ എന്ന ചിത്രത്തിലൂടെയാണ് അദിതി അരങ്ങേറ്റം കുറിച്ചത്. 

3 /6

സിദ്ധാർത്ഥ മേനോനുമൊത്ത് അഭിനയിച്ച യെലവ് (2014) എന്ന സംഗീത വീഡിയോ ശ്രദ്ധേയമായിരുന്നു. 

4 /6

ഇത് എന്ന മായം (2015) എന്ന ചിത്രത്തിലൂടെ അദിതി തമിഴിലും അരങ്ങേറ്റം കുറിച്ചു. 

5 /6

ഇതിനോടകം തന്നെ 20-ഓളം ചിത്രങ്ങളിൽ അദിതി അഭിനയിച്ചു കഴിഞ്ഞു. 

6 /6

സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും അദിതി സജീവമാണ്. അദിതി പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേ​ഗമാണ് വൈറലാകുന്നത്. 

You May Like

Sponsored by Taboola