Hemoglobin count: ഹീമോ​ഗ്ലോബിന്റെ അളവ് വർധിപ്പിക്കും ഈ ഭക്ഷണങ്ങൾ

ഹീമോ​ഗ്ലോബിന്റെ കുറവ് ക്ഷീണം, ശ്വാസതടസം, തലവേദന തുടങ്ങിയ ആരോ​ഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.

  • Sep 10, 2023, 18:19 PM IST
1 /7

വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ഇരുമ്പ് നന്നായി ആ​ഗിരണം ചെയ്യാൻ സഹായിക്കുന്നു.

2 /7

എല്ലാ ഇലക്കറികളിലും ഇരുമ്പിന്റെ അം​ശം മികച്ച അളവിലുണ്ട്. ചീര ഇരുമ്പിന്റെ മികച്ച ഉറവിടമാണ്.

3 /7

ഇരുമ്പിന്റെ ഏറ്റവും മികച്ച സ്രോതസുകളിൽ ഒന്നാണ് ഇരുമ്പ്. ഹീമോ​ഗ്ലോബിന്റെ അളവ് വർധിപ്പിക്കാനും മാതളനാരങ്ങ മികച്ചതാണ്.

4 /7

ഇരുമ്പിന്റെ ഏറ്റവും മികച്ച സ്രോതസുകളിൽ ഒന്നാണ് ഇരുമ്പ്. ഹീമോ​ഗ്ലോബിന്റെ അളവ് വർധിപ്പിക്കാനും മാതളനാരങ്ങ മികച്ചതാണ്.

5 /7

ഇരുമ്പ്, പ്രോട്ടീൻ, വിറ്റാമിനുകൾ എന്നിവ കരളിൽ മികച്ച അളവിൽ അടങ്ങിയിരിക്കുന്നു.

6 /7

ബീൻസ്, പയർ എന്നിവ ഭക്ഷണത്തിൽ ചേർക്കേണ്ട ആരോ​ഗ്യകരമായ ഭക്ഷണങ്ങളിൽ ഒന്നാണ്. ഇവ ചുവന്ന രക്താണുക്കളുടെ വർധനവിന് സഹായിക്കുന്നു.

7 /7

ബീറ്റ്റൂട്ടിൽ ഇരുമ്പ്, പൊട്ടാസ്യം, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചുവന്ന രക്താണുക്കളെ വർധിപ്പിക്കാൻ സഹായിക്കും.

You May Like

Sponsored by Taboola