Surya Shukra Yuti: 10 വർഷങ്ങൾക്ക് ശേഷം മീനത്തിൽ ശുക്ര സൂര്യ സംയോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം എല്ലാ മേഖലയിലും നേട്ടം!

Grah Gochar Impact: ജ്യോതിഷപ്രകാരം ശുക്ര സൂര്യ സംയോഗം മീന രാശിയിൽ സംഭവിക്കാൻ പോകുകയാണ് .  ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും.

Venus Sun Conjunction: ജ്യോതിഷപ്രകാരം മാർച്ച് 31 ന് ധനസമൃദ്ധിയുടെ ദാതാവെന്നറിയപ്പെടുന്ന ശുക്രൻ മീനത്തിൽ പ്രവേശിക്കാൻ പോകുകയാണ്.  ഇവിടെ നേരത്തെ തന്നെ ഗ്രഹങ്ങളുടെ രാജാവ് സൂര്യൻ സ്ഥിതി ചെയ്യുന്നു

1 /6

ജ്യോതിഷപ്രകാരം ശുക്ര സൂര്യ സംയോഗം മെന്ന രാശിയിൽ സംഭവിക്കാൻ പോകുകയാണ് .  ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും.  

2 /6

Venus Sun Conjunction: ജ്യോതിഷപ്രകാരം മാർച്ച് 31 ന് ധനസമൃദ്ധിയുടെ ദാതാവെന്നറിയപ്പെടുന്ന ശുക്രൻ മീനത്തിൽ പ്രവേശിക്കാൻ പോകുകയാണ്.  ഇവിടെ നേരത്തെ തന്നെ ഗ്രഹങ്ങളുടെ രാജാവ് സൂര്യൻ സ്ഥിതി ചെയ്യുന്നു.  ഇത്തരത്തിൽ മീന രാശിയിൽ ശുക്രനും സൂര്യനും കൂടിച്ചേരും

3 /6

അതിന്റെ പ്രഭാവം എല്ലാ രാശിക്കാരിലും ഉണ്ടാകും എങ്കിലും ഈ 3 രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും.  ഒപ്പം സൂര്യന്റെയും ശുക്രന്റെയും കൃപയാൽ ഇവർക്ക് വലിയ നേട്ടങ്ങൾ ഉണ്ടാകും.  ആ രാശികൾ ഏതൊക്കെ അറിയാം...  

4 /6

കുംഭം (Aquarius): നിങ്ങൾക്ക് സൂര്യ ശുക്രന്റെ സംഗമം ഈ രാശിക്കാർക്ക്  വലിയ നേട്ടങ്ങൾ ലഭിക്കും. ഈ സംഗമം കുംഭ രാശിയുടെ ധനം, സംസാരം എന്നീ ഭവനങ്ങളിലാണ് നടക്കുന്നത്.  അതുകൊണ്ടുതന്നെ നിങ്ങൾക്ക് ഈ സമയം അപ്രതീക്ഷിതമായ ധനനേട്ടങ്ങൾ ലഭിക്കും.  ഒപ്പം ഭൗതിക സുഖങ്ങളും ലഭിക്കും.  വിവാഹിതരുടെ ജീവിതത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് ഈ സമയം മാറും.    

5 /6

കർക്കടകം (Cancer): ഇവർക്ക് സൂര്യ ശുക്ര സംഗമം വളരെയധികം നേട്ടങ്ങൾ നൽകും.  ഈ സംഗമം നിങ്ങളുടെ ജാതകത്തിന്റെ ഒൻപതാം ഭവനത്തിലാണ് രൂപപ്പെടുന്നത്.  അതിലൂടെ നിങ്ങളുടെ ഭാഗ്യം തെളിയും.  മാർക്കറ്റിൽ നിങ്ങൾ പണം നിക്ഷേപിക്കുന്നുണ്ടെകിൽ ഈ സമയം അടിപൊളിയാണ്.  ഈ സമയം നിങ്ങൾക്ക് വിദേശ യാത്രയ്ക്ക് യോഗമുണ്ടാകും.  ഒപ്പം നിങ്ങൾക്ക് ധാർമ്മിക കാര്യങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.  വിദ്യാർത്ഥികൾക്ക് ഈ സമയം നല്ലതാണ്.  

6 /6

മിഥുനം (Gemini): സൂര്യ ശുക്ര സംഗമം മിഥുന രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും.  കാരണം ഈ സമാഗമം നിങ്ങളുടെ രാശിയുടെ കർമ്മത്തിന്റെ ഭവനത്തിലാണ് രൂപപ്പെടുന്നത്.  ഇതിലൂടെ നിങ്ങൾക്ക് ജോലിയിലും ബിസിനസിലും വലിയ നേട്ടങ്ങൾ ലഭിക്കും.  ജോലിയുള്ളവർക്ക് പുരോഗതിക്കുള്ള നിരവധി അവസരങ്ങൾ തുറക്കും.  ഇതിലൂടെ നിങ്ങൾക്ക് ഭാവിയിൽ നല്ല നേട്ടങ്ങൾ ഉണ്ടാകും.  ഈ സമയം നിങ്ങൾക്ക് പ്രമോഷനോ ഇൻക്രിമെന്റോ ലാഭിക്കാം.  ഒപ്പം ബിസിനസുകാർക്ക് വലിയ നേട്ടങ്ങൾ ലാഭിക്കാം.    (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola