Ahaana Krishna: സാരിയിൽ ഗ്ലാമറസായി അഹാന: വെറൈറ്റി ചിത്രങ്ങൾ കാണാം

മലയാളത്തിലെ ശ്രദ്ധേയയായ യുവനടിമാരിൽ ഒരാളാണ് അഹാന കൃഷ്ണകുമാ‍ർ. ചലച്ചിത്ര താരം കൃഷ്ണകുമാറിന്റെ മകളാണ്‌ അഹാന.

Ahaana krishna: അഹാന കഴിഞ്ഞ 10 വർഷത്തിലേറെയായി മലയാള സിനിമയുടെ ഭാഗമാണ്. ഇക്കാലയളവിൽ തന്നെ പല ഹിറ്റ് ചിത്രങ്ങളുടെയും ഭാഗമാകാൻ അഹാനയ്ക്ക് സാധിച്ചു. 

1 /6

2014ൽ പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന അരങ്ങേറ്റം കുറിച്ചത്. 

2 /6

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള (2017) എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ സഹോദരിയായി അഹാന പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു.   

3 /6

റൊമാന്റിക് ചിത്രമായ ലൂക്ക (2019) യിൽ അഹാന ടൊവിനോ തോമസിന്റെ നായികയായി.ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത പതിനെട്ടാം പടി എന്ന മമ്മൂട്ടി ചിത്രത്തിലും അഹാന വേഷമിട്ടു.   

4 /6

സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് അഹാന കൃഷ്ണ.അഹാന പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്.   

5 /6

പലപ്പോഴും സൈബർ ആക്രമണങ്ങൾക്കും അഹാന ഇരയാകാറുണ്ട്.   

6 /6

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തന്റെതായ നിലപാടുകളിലുറച്ചാണ് അഹാന മുന്നോട്ട് പോകുന്നത്.

You May Like

Sponsored by Taboola