Ahaana Krishna: ബീച്ച് വൈബിൽ അഹാന; കിടിലൻ ചിത്രങ്ങൾ കാണാം

മലയാളത്തിലെ ശ്രദ്ധേയയായ യുവനടിയാണ് അഹാന കൃഷ്ണകുമാ‍ർ. ചലച്ചിത്ര താരം കൃഷ്ണകുമാറിന്റെ മകളാണ്‌ അഹാന.

 

Ahaana Krishnakumar latest photos: കഴിഞ്ഞ 10 വർഷത്തിലേറെയായി മലയാള സിനിമയുടെ ഭാഗമാണ് അഹാന. ഇതിനോടകം തന്നെ അഹാന പല ഹിറ്റ് ചിത്രങ്ങളുടെയും ഭാഗമായി.

1 /6

2014ൽ പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന മോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.   

2 /6

2017ൽ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ സഹോദരിയായി അഹാന വേഷമിട്ടിരുന്നു.   

3 /6

ടൊവിനോ നായകനായ ലൂക്ക (2019) യിൽ അഹാന നായികയായി.  

4 /6

പതിനെട്ടാം പടി (2019) എന്ന മമ്മൂട്ടി ചിത്രത്തിലും അഹാന വേഷമിട്ടു.   

5 /6

സിനിമയ്ക്ക് പുറമെ സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് അഹാന.  

6 /6

അഹാന പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്. 

You May Like

Sponsored by Taboola