Aishwarya Lekshmi: ഹോട്ട് ലുക്കിൽ ഐഷു...! ചിത്രങ്ങൾ കാണാം

Courtesy: Aishwarya lekshmi/ Instagram

Outtakes from an evening with the girls എന്നാണ് ചിത്രങ്ങൾക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.

 

1 /6

നിരവധി പേരാണ് ചിത്രങ്ങൾക് ലൈക് നൽകിയിരിക്കുന്നത്.  

2 /6

ലൈക്കുകൾക് പുറമെ രസകരമായ കമ്മെന്റുകളും ചിത്രത്തിന് താഴെ നിറയുന്നുണ്ട്.  

3 /6

മലയാളികളുടെ പ്രിയ നടിയാണ് ഐശ്വര്യ ലക്ഷ്മി.  

4 /6

മായാനദി എന്ന സിനിമയിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.  

5 /6

ടോവിനോ തോമസ് ആണ് ചിത്രത്തിൽ ഐശ്വര്യയുടെ നായകൻ.  

6 /6

അപർണ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്.

You May Like

Sponsored by Taboola