Aishwarya Rai Ponniyin Selvan 2 Promotion: അനാർക്കലി സ്യൂട്ട് Xധരിച്ച് ഐശ്വര്യ റായ്, പൊന്നിയിൻ സെൽവൻ 2 പ്രൊമോഷന്‍ ചിത്രങ്ങള്‍ കാണാം

'പൊന്നിയിൻ സെൽവൻ 2' എന്ന ചിത്രത്തിന്‍റെ പ്രമോഷൻ താരങ്ങൾ ശക്തമാക്കിയിരിയ്ക്കുകയാണ്. ഈ ചിത്രത്തിന്‍റെ ആദ്യ ഭാഗം കഴിഞ്ഞ വർഷം പുറത്തിറങ്ങിയപ്പോൾ ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഈ ഏപ്രിൽ 28 ന് റിലീസ് ചെയ്യും. 

'പൊന്നിയിൻ സെൽവൻ 2' എന്ന ചിത്രത്തിന്‍റെ പ്രമോഷൻ താരങ്ങൾ ശക്തമാക്കിയിരിയ്ക്കുകയാണ്. ഈ ചിത്രത്തിന്‍റെ ആദ്യ ഭാഗം കഴിഞ്ഞ വർഷം പുറത്തിറങ്ങിയപ്പോൾ ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഈ ഏപ്രിൽ 28 ന് റിലീസ് ചെയ്യും. 

1 /5

പൊന്നിയിൻ സെൽവൻ 2  പ്രമോഷന്‍റെ തിരക്കിലാണ് ചിത്രത്തിലെ പ്രധാന താരങ്ങളെല്ലാം. സിനിമയുടെ  പ്രമോഷൻ കഴിഞ്ഞ ദിവസം മുംബൈയിൽ നടന്നു. അതിൽ ചിത്രത്തിലെ മുഴുവൻ താരങ്ങളും എത്തിയിരുന്നു.  

2 /5

 പ്രമോഷനെത്തിയ ഐശ്വര്യ റായി ബച്ചൻ റെഡ് കാർപെറ്റിൽ പ്രവേശിച്ചയുടനെ എല്ലാ ശ്രദ്ധയും താരത്തിലെയ്ക്കായി

3 /5

 ഓഫ് വൈറ്റ് അനാർക്കലി സ്യൂട്ട് ധരിച്ച് ഐശ്വര്യ റായ്  പ്രമോഷനെത്തിയപ്പോൾ ആളുകള്‍ അമ്പരന്നു.  ചന്ദ്രന്‍ ഭൂമിയില്‍ എത്തിയോ എന്നായി  സിനിമാ പ്രേമികളുടെ ചോദ്യം. 

4 /5

'പൊന്നിയിൻ സെൽവൻ 2'ന്‍റെ പ്രൊമോഷനിൽ ഐശ്വര്യ റായ് എത്തിയത് ക്രീം കളർ അനാർക്കലി സ്യൂട്ട് ധരിച്ചാണ്. ഈ അവസരത്തിൽ ഐശ്വര്യയെ കണ്ട ആർക്കും അവളുടെ സൗന്ദര്യത്തെയും രൂപത്തെയും പുകഴ്ത്തുന്നത് നിര്‍ത്താന്‍ കഴിഞ്ഞില്ല.  

5 /5

ഏപ്രിൽ 28ന് പൊന്നിയൻ സെൽവൻ 2 തിയറ്ററുകളിൽ റിലീസ് ചെയ്യും

You May Like

Sponsored by Taboola