Ponniyin Selvan2 Full Review: വർഷങ്ങൾ എത്ര കഴിഞ്ഞാലും മാറ്റ് കുറയാത്ത ഒരു കൂട്ടുകെട്ട് ഉണ്ടെങ്കിൽ അത് മണി രത്നം-എആർ റഹ്മാൻ കൂട്ടുകെട്ടാണെന്ന് നിസംശയം പറയാം.
'പൊന്നിയിൻ സെൽവൻ 2' എന്ന ചിത്രത്തിന്റെ പ്രമോഷൻ താരങ്ങൾ ശക്തമാക്കിയിരിയ്ക്കുകയാണ്. ഈ ചിത്രത്തിന്റെ ആദ്യ ഭാഗം കഴിഞ്ഞ വർഷം പുറത്തിറങ്ങിയപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗം ഈ ഏപ്രിൽ 28 ന് റിലീസ് ചെയ്യും.
പൊന്നിയിൻ സെൽവൻ 2 ഏപ്രിൽ 28ന് റിലീസിനൊരുങ്ങുകയാണ്. റിലീസിന് മുന്നോടിയായി താരങ്ങൾ എല്ലാവരും ചിത്രത്തിന്റെ പ്രൊമോഷൻ നടത്തുകയാണ്. പിഎസ് 2 പ്രൊമോഷന്റെ ഭാഗമായുള്ള തൃഷയുടെ പുതിയ ചിത്രങ്ങൾ കാണാം...
കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ഇതിഹാസ നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിൻറെ ആദ്യ ഭാഗം വലിയ വിജയം നേടിയിരുന്നു. പ്രേക്ഷകർ ഒന്നടങ്കം പിഎസ് 2ന് ആയുള്ള കാത്തിരിപ്പിലാണ്.
പൊന്നിയിൻ സെൽവൻ 2ന്റെ പ്രമോഷനായി താരങ്ങൾ ഇന്ന് കൊച്ചിയിൽ എത്തിയിരുന്നു. ജയം രവി, കാർത്തി, വിക്രം, തൃഷ, ഐശ്വര്യ ലക്ഷ്മി, ശോഭിത തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Ponniyin Selvan 2 Release Date: ശ്രീ ഗോകുലം മൂവീസാണ് പൊന്നിയിൻ സെൽവൻ 2 കേരളത്തിൽ റിലീസ് ചെയ്യുന്നത്. കേരളത്തിൽ 350ൽ പരം തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് പദ്ധതി.
പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഏപ്രിൽ 28ന് ചിത്രം റിലീസ് ചെയ്യും. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് താരങ്ങൾ. ചിത്രങ്ങൾ കാണാം...