ബ്ലാക്ക് ഡ്രസ്സിൽ സ്റ്റൈലിഷായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ഐശ്വര്യ ലക്ഷ്മി. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് ഐശ്വര്യ ലക്ഷ്മി.
തമിഴിൽ ഗാട്ട കുസ്തി എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിലായി ഐശ്വര്യ ലക്ഷ്മി അഭിനയിച്ചത്.