S-Cross Facelift | അടിമുടി മാറ്റങ്ങളുമായി സുസുക്കി എസ് ക്രോസ് - ചിത്രങ്ങൾ

മുഖം മിനുക്കി മാരുതി സുസുക്കി എസ് ക്രോസ് ആ​ഗോളത്തലത്തിൽ വരവിനൊരുങ്ങുകയാണ്. അടിമുടി മാറ്റങ്ങളുമായി ഒരു എസ്.യു.വി പ്രൗഡിയോടെയാണ് എസ് ക്രോസ് എത്തുന്നത്. ആദ്യം യൂറോപ്യന്‍ വിപണിയില്‍ എത്തുന്ന ഈ വാഹനം ഇന്ത്യന്‍ നിരത്തുകളില്‍ 2022-ന്റെ ഒടുവിലേക്ക് പ്രതീക്ഷിച്ചാല്‍ മതിയാകുമെന്നാണ് റിപ്പോർട്ടുകൾ. 

 

 

1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola