Amala Paul : ഏറ്റവും സുന്ദരമായ സ്ഥലം; ട്രെക്കിങ്ങ് ചിത്രങ്ങളുമായി അമല പോൾ

1 /4

ട്രെക്കിങിന്റെ കിടിലം ചിത്രങ്ങളുമായി സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും ശ്രദ്ധ നേടിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം അമല പോൾ.

2 /4

ഹിമാച്ചലിലെ തീർത്ഥൻ വാലിയിൽ അവധിക്കാലം ആഘോഷിക്കുകയാണ് താരം.

3 /4

ഇപ്പോൾ റാഘണ്ഡി ട്രെക്കിന് പോയതിന്റെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

4 /4

പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതമാണ് താരത്തിന്റേതായ റിലീസ് ചെയ്യാനൊരുങ്ങുന്ന സിനിമ. കൂടാതെ താരത്തിന്റെ ആദ്യ നിർമ്മാണ സംരഭം കാടവെറും റിലീസിന് ഒരുങ്ങുകയാണ്. 

You May Like

Sponsored by Taboola