amala paul

അമലാ പോളിന്‍റെ പിതാവ് അന്തരിച്ചു; സംസ്കാരം ഇന്ന്!

അമലാ പോളിന്‍റെ പിതാവ് അന്തരിച്ചു; സംസ്കാരം ഇന്ന്!

തെന്നിന്ത്യന്‍ ചലച്ചിത്ര താരം അമലാ പോളിന്‍റെ പിതാവ് പോള്‍ വര്‍ഗീസ്‌ അന്തരിച്ചു.  61 വയസ്സായിരുന്നു. സംസ്കാരം ഇന്ന് മൂന്ന് മണിക്ക് കുറുപ്പം പടി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്‍റ് പോള്‍സ് കത്തേലിക്കാ പള്ളിയില്‍. 

Jan 22, 2020, 07:30 AM IST
CAA: 'ഇന്ത്യ നിന്‍റെ തന്തയുടേതല്ല' -അമല പോള്‍

CAA: 'ഇന്ത്യ നിന്‍റെ തന്തയുടേതല്ല' -അമല പോള്‍

പൗരത്വ ഭേദഗതി നിയമത്തെ ശക്തമായി വിമര്‍ശിച്ച്‌ തെന്നിന്ത്യന്‍ ചലച്ചിത്ര താരം അമല പോള്‍. ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിലൂടെയാണ് താരത്തിന്‍റെ വിമര്‍ശനം. 

Dec 16, 2019, 06:39 PM IST
See pics: ബാത്ത്ടബ്ബില്‍ ടോപ്‌ലെസ്സായി താരസുന്ദരി‍!!

See pics: ബാത്ത്ടബ്ബില്‍ ടോപ്‌ലെസ്സായി താരസുന്ദരി‍!!

പുറം തിരിഞ്ഞാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Nov 7, 2019, 12:04 PM IST
'ആടൈ' ഹിന്ദിയിലേക്ക്; നായികയായി കങ്കണ?

'ആടൈ' ഹിന്ദിയിലേക്ക്; നായികയായി കങ്കണ?

പൂര്‍ണനഗ്നയായി അമല പോള്‍ അഭിനയിച്ച കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു!!

Oct 24, 2019, 12:08 PM IST
എനിക്കൊരു പ്രണയമുണ്ട്; വെളിപ്പെടുത്തലുമായി താര൦!!

എനിക്കൊരു പ്രണയമുണ്ട്; വെളിപ്പെടുത്തലുമായി താര൦!!

ഇരുവരും 2017 ഫെബ്രുവരിയില്‍ നിയമപരമായി വിവാഹ മോചിതരായി.

Jul 16, 2019, 05:56 PM IST
'ഒരുപാട് കുഞ്ഞുങ്ങള്‍ ഉണ്ടാകട്ടെ'; മുന്‍ ഭര്‍ത്താവിന് ആശംസകള്‍ നേര്‍ന്ന് അമല!!

'ഒരുപാട് കുഞ്ഞുങ്ങള്‍ ഉണ്ടാകട്ടെ'; മുന്‍ ഭര്‍ത്താവിന് ആശംസകള്‍ നേര്‍ന്ന് അമല!!

വിജയ് നല്ലൊരു വ്യക്തിയാണെന്നും ദമ്പതികള്‍ക്ക് വിവാഹമംഗളങ്ങള്‍ ആശംസിക്കുന്നു

Jul 16, 2019, 03:23 PM IST
അമലയുമായി വേര്‍പിരിഞ്ഞിട്ട് രണ്ട് വര്‍ഷം; പുനര്‍വിവാഹിതനായി വിജയ്‌!!

അമലയുമായി വേര്‍പിരിഞ്ഞിട്ട് രണ്ട് വര്‍ഷം; പുനര്‍വിവാഹിതനായി വിജയ്‌!!

താന്‍ പുനര്‍ വിവാഹിതനാകുന്ന വിവരം നേരത്തെ തന്നെ വിജയ്‌ ആരാധകരുമായി പങ്കുവച്ചിരുന്നു.

Jul 12, 2019, 10:58 AM IST
 Trailer: നൂല്‍ ബന്ധമില്ലാത്ത ശരീരമാണ് യഥാര്‍ത്ഥ പിറന്നാള്‍ വസ്ത്രം!!

Trailer: നൂല്‍ ബന്ധമില്ലാത്ത ശരീരമാണ് യഥാര്‍ത്ഥ പിറന്നാള്‍ വസ്ത്രം!!

പ്രതികാര കഥ പറയുന്ന ചിത്രമാണ് 'ആടൈ'  എന്നാണ് റിപ്പോര്‍ട്ടുകള്‍. 

Jul 6, 2019, 04:53 PM IST
ചെറുതായി ഒന്ന് ഹോളി കളിച്ചതാ.. മുഖം കാണിക്കാതെ താര൦!

ചെറുതായി ഒന്ന് ഹോളി കളിച്ചതാ.. മുഖം കാണിക്കാതെ താര൦!

ഹോളി ആഘോഷങ്ങളുടെ ഭാഗമായി തെന്നിന്ത്യന്‍ താര സുന്ദരി പങ്കു വെച്ച ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.

Mar 22, 2019, 01:10 PM IST
രാക്ഷസന്‍ തെലുങ്കിലേക്ക്; നായികയായി അനുപമ

രാക്ഷസന്‍ തെലുങ്കിലേക്ക്; നായികയായി അനുപമ

തെന്നിന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ത്രില്ലർ എന്ന അഭിപ്രായം സ്വന്തമാക്കിയ വിഷ്ണു വിശാൽ ചിത്രം 'രാക്ഷസന്‍' തെലുങ്കിലേക്ക്.

Feb 25, 2019, 06:39 PM IST
ടിഷ്യു പേപ്പര്‍ ചുറ്റി അമല പോള്‍: ആടൈ ഫസ്റ്റ്ലുക്ക്!

ടിഷ്യു പേപ്പര്‍ ചുറ്റി അമല പോള്‍: ആടൈ ഫസ്റ്റ്ലുക്ക്!

  ടിഷ്യു പേപ്പര്‍ ചുറ്റി അര്‍ദ്ധനഗ്നയായാണ് അമല പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.  

Sep 5, 2018, 12:48 PM IST
അമല പോള്‍ ബോളിവുഡിലേക്ക്; നായകന്‍ അര്‍ജുന്‍ രാംപാല്‍

അമല പോള്‍ ബോളിവുഡിലേക്ക്; നായകന്‍ അര്‍ജുന്‍ രാംപാല്‍

നരേഷ് മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ നടി അമല പോള്‍ ബോളിവുഡിലേക്ക്. അര്‍ജുന്‍ രാംപാലിന്‍റെ നായികയായാണ് അമല ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. 

Jul 23, 2018, 04:56 PM IST
നികുതി തട്ടിപ്പ്: സുരേഷ്ഗോപിക്കും അമല പോളിനുമെതിരെ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ക്രൈംബ്രാഞ്ച്

നികുതി തട്ടിപ്പ്: സുരേഷ്ഗോപിക്കും അമല പോളിനുമെതിരെ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ക്രൈംബ്രാഞ്ച്

സുരേഷ്ഗോപി നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് നേരത്തെ തന്നെ ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

Jun 17, 2018, 10:11 AM IST
വാഹന രജിസ്ട്രേഷന്‍ തട്ടിപ്പു കേസില്‍ അമലാപോളിനെ അറസ്റ്റ് ചെയ്തു

വാഹന രജിസ്ട്രേഷന്‍ തട്ടിപ്പു കേസില്‍ അമലാപോളിനെ അറസ്റ്റ് ചെയ്തു

പുതുച്ചേരി വ്യാജ വാഹന രജിസ്ട്രേഷന്‍ നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ നടി അമല പോളിനെ അറസ്റ്റ് ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അമലയെ വിട്ടയച്ചു.

Jan 28, 2018, 04:17 PM IST
നികുതി വെട്ടിപ്പ് കേസ്: അമല പോൾ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി

നികുതി വെട്ടിപ്പ് കേസ്: അമല പോൾ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി

നികുതി വെട്ടിപ്പ് കേസിൽ നടി  അമല പോൾ ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ  നൽകി.       വാഹനം കൂടുതൽ ഉപയോഗിക്കുന്നത് ചെന്നൈയിലും പോണ്ടിച്ചേരിയിലുമാണെന്നും വാഹനം രജിസ്റ്റർ ചെയ്ത മേൽവിലാസത്തിൽ താമസിക്കാറുണ്ടെന്നും ഉൾപ്പടെയുള്ള വാദങ്ങളാണ് അപേക്ഷയിൽ ഉള്ളത്. 

Dec 20, 2017, 02:54 PM IST
പുതുച്ചേരിയില്‍ വാഹന രജിസ്ട്രേഷന്‍: അമല പോളിനും ഫഹദിനും നേരിട്ട് ഹാജരാകാന്‍ നോട്ടീസ്

പുതുച്ചേരിയില്‍ വാഹന രജിസ്ട്രേഷന്‍: അമല പോളിനും ഫഹദിനും നേരിട്ട് ഹാജരാകാന്‍ നോട്ടീസ്

ആഡംബര വാഹനങ്ങള്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച കേസില്‍ നേരിട്ട് ഹാജരാകാന്‍ ചലച്ചിത്ര താരങ്ങളായ അമല പോളിനും ഫഹദ് ഫാസിലിനും ക്രൈം ബ്രാഞ്ചിന്‍റെ നോട്ടീസ്. അടുത്തയാഴ്ച ഹാജരാകാനാണ് നിര്‍ദേശം. 

Nov 18, 2017, 01:32 PM IST