Amala Paul : ഹിമാലയത്തിൽ പ്രകൃതിയോട് ഇണങ്ങി അമല പോൾ; ചിത്രങ്ങൾ കാണാം

1 /3

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമല പോൾ. അമൽ പോൾ ഇപ്പോൾ ഹിമാലയത്തിൽ അവധിക്കാലം ആഘോഷിക്കുകയാണ്.

2 /3

ഹിമാലയത്തിലെ തീർത്ഥൻ വാലിയിൽ നിന്ന് അമല പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഇടം നേടിയിരിക്കുന്നത്.

3 /3

നീലത്താമര എന്ന ചിത്രത്തിലൂടെയാണ് അമലാപോൾ അഭിനയ രംഗത്തേക്ക് വന്ന അമല ക്രമേണ മലയാളികളുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.

You May Like

Sponsored by Taboola