തെന്നിന്ത്യയിൽ സിനിമയിൽ നിറസാന്നിദ്ധ്യമായി മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു മലയാളിയായ നടിയാണ് അമല പോൾ. ഒന്നിന് പിറകെ ഒന്നായി സിനിമകളിൽ അഭിനയിച്ച് അമല തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരമായി മാറിയിരുന്നു. മൈന എന്ന തമിഴ് സിനിമയിലെ പ്രകടനത്തിലൂടെയാണ് അമല പോൾ പ്രേക്ഷക മനസ്സുകളിൽ ആദ്യമായി സ്ഥാനം നേടിയെടുത്തത്.
സിനിമ അഭിനയം കൂടാതെ താരങ്ങൾ ഏറ്റവും കൂടുതൽ സമയം ചിലവിടുന്നത് യാത്രകൾ ചെയ്യാൻ വേണ്ടിയായിരിക്കും. ഷൂട്ടിംഗ് തിരക്കുകൾക്ക് ഇടവേള എടുത്തുകൊണ്ട് പലരും പല രാജ്യങ്ങളിലും വിനോദസഞ്ചാര മേഖലകളിലും യാത്ര പോകുന്നത് പതിവ് കാഴ്ചകളാണ്. ഇപ്പോഴിതാ തെന്നിന്ത്യൻ താരസുന്ദരി അമല പോൾ തന്റെ 2019-ലെ ഒരു യാത്രയുടെ തിരിച്ചുപോക്ക് നടത്തിയിരിക്കുകയാണ്.
Amala Paul: ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന സിനിമയിൽ സഹനടിയുടെ റോളിൽ അഭിനയിച്ച് ഇന്ന് തെന്നിന്ത്യയിൽ ഒട്ടാകെ തിരക്കേറിയ നായികമാരിൽ ഒരാളായി മാറിയ നടിയാണ് അമല പോൾ.
സഹോദരന്റെ വിവാഹാഘോഷത്തിനിടയിൽ പകർത്തിയ ചിത്രങ്ങൾ പങ്ക് വച്ച് നടി അമല പോൾ. ബ്ലാക്ക് ലെയ്സ് സാരിയിലുള്ള ചിത്രങ്ങളാണ് താരം പങ്ക് വച്ചിരിക്കുന്നത്. വിവാഹവേദിയിൽ കൂട്ടുകാരികൾക്കൊപ്പം ചുവടുവയ്ക്കുന്ന അമലയുടെ ഡാൻസും വൈറലായിരുന്നു. കഴിഞ്ഞ ആഴ്ചയായിരുന്നു അമല പോളിന്റെ സഹോദരൻ അഭിജിത്ത് പോളിന്റെ വിവാഹം. കൊച്ചിയിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
അലാവുദ്ധീനും അൽഭുതവിളക്കും കഥകൾ കേൾകാത്തവരായി ആരുമുണ്ടാകില്ല. പുസ്തകരൂപത്തിലും സിനിമ സീരിയൽ രൂപത്തിലും പ്രേക്ഷക പ്രീതിനേടിയ ഈ കഥയിലെ പ്രധാന കഥാപാത്രങ്ങളാണ് അലാവുദ്ധീനും ജാസ്മിനും.
നിരവധി മലയാളം, തമിഴ് സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അമല പോൾ. നീലത്താമര ആയിരുന്നു അമല പോളിന്റെ ആദ്യത്തെ ചിത്രം. പിന്നീട് തെന്നിന്ത്യയിൽ ഒട്ടാകെ ആരാധകരുള്ള നടിയായി പെട്ടെന്ന് മാറുകയായിരുന്നു താരം.