Amazon Great Freedom Festival; മികച്ച ഫോണുകൾക്ക് മികച്ച ആനുകൂല്യങ്ങളുമായി ആമസോൺ ഫ്രീഡം സെയിൽ ഫെസ്റ്റിവൽ

1 /4

ആഗസ്റ്റ് 5 മുതൽ 9 വരെയുള്ള തീയതികളിലാണ് ഫ്രീഡം ഫെസ്റ്റിവൽ നടത്തുന്നത്. സ്മാർട്ട്ഫോണുകൾക്ക് മികച്ച ആനുകൂല്യങ്ങളാണ് ഫ്രീഡം ഫെസ്റ്റിവലിൽ നൽകുന്നത്. അതുകൂടാതെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 10 ശതമാനം കിഴിവും നൽകുന്നുണ്ട്.

2 /4

ആമസോൺ ഫ്രീഡം ഫെസ്റ്റിവലിൽ ഭാഗമായി റെഡ്മി 9 8799 രൂപയ്ക്ക് ലഭിക്കും. ഇതുകൂടാതെ 1,750 രൂപ സ്റ്റേറ്റ്  ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിസ്‌കൗണ്ട് ആയും ലഭിക്കും

3 /4

ആമസോൺ ഫ്രീഡം ഫെസ്റ്റിവലിൽ Xiaomi Mi 11X ഫോണുകൾ ലഭിക്കുന്നത് 27,999 രൂപയ്ക്കാണ്. 6 ജിബി റാം 128 ജിബി സ്റ്റോറേജ് മോഡലിന്റെ വിലയാണ് ഇത്.  

4 /4

IQOO Z3 5ജി ഫോണുകൾ ആമസോൺ ഫ്രീഡം ഫെസ്റ്റിവലിൽ 20,990 രൂപയ്ക്ക് ലഭിക്കും.

You May Like

Sponsored by Taboola