Ameya Mathew : "പോസ്റ്റ്‌ ആയിട്ടിരുന്നാലും പോസ് വിടില്ല", സ്റ്റൈലൻ പോസിൽ അമേയ മാത്യു; ചിത്രങ്ങൾ കാണാം

1 /4

മൂന്നാറിൽ അവധിക്കാലത്തിനിടയിൽ സ്റ്റൈലൻ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് പ്രമേയ മാത്യു വീണ്ടും. ചിത്രങ്ങൾ ഇതിനോടകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു.   

2 /4

നമുക്കെല്ലാവർക്കും കാണും 5 മിനിറ്റിൽ വരാം എന്ന് പറഞ്ഞു കട്ടപോസ്റ്റ്‌ തരുന്നൊരു ചങ്ക്…Feeling പോസ്റ്റ്‌ ആയിട്ടിരുന്നാലും പോസ് വിടില്ല എന്ന കുറുപ്പോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.  

3 /4

കരിക്കിലെ ഒരു എപ്പിസോഡിൽ എത്തിയതോടെയാണ് പ്രമേയ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്.

4 /4

മോഡലും നടിയുമാണ് താരം. ആ താരം. അമേയയുടെ കരിയറിലെ ഏറ്റവും വലിയ ബ്രേക്ക് ത്രൂവായി കരിക്ക് മാറുകയായിരുന്നു

You May Like

Sponsored by Taboola