Anaswara Rajan: സ്റ്റൈലിഷ് ലുക്കിൽ അനശ്വര രാജൻ; ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം

മലയാളത്തിലെ ശ്രദ്ധേയയായ യുവനടിമാരിലൊരാളാണ് അനശ്വര രാജന്‍. ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയാണ് അനശ്വര സിനിമ കരിയര്‍ ആരംഭിച്ചത്. 

 

Anaswara Rajan latest photos: കരിവെള്ളൂർ സ്വദേശികളായ രാജൻ്റെയും ഉഷയുടെയും മകനായി 2002 സെപ്റ്റംബർ 8 നാണ് അനശ്വര ജനിച്ചത്.

1 /6

2019ല്‍ പുറത്തിറങ്ങിയ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രമാണ് അനശ്വരയുടെ കരിയറില്‍ വഴിത്തിരിവായത്.   

2 /6

സൂപ്പര്‍ ശരണ്യ, മൈക്ക്, പ്രണയ വിലാസം എന്നീ ചിത്രങ്ങളില്‍ അനശ്വര തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വെച്ചത്.   

3 /6

തൃഷ നായികയായ റാങ്കി എന്ന ചിത്രത്തിലൂടെ അനശ്വര തമിഴകത്തും അരങ്ങേറ്റം കുറിച്ചു.   

4 /6

മോഹന്‍ലാല്‍ നായകനായെത്തിയ ജീത്തു ജോസഫ് ചിത്രം 'നേരി'ലെ മുഴുനീള കഥാപാത്രം അനശ്വരയുടെ ഗ്രാഫ് ഉയര്‍ത്തി.   

5 /6

മമ്മൂട്ടിയും ജയറാമും ഒന്നിച്ച എബ്രഹാം ഓസ്ലര്‍ എന്ന ചിത്രത്തിലും അനശ്വര പ്രേക്ഷകരുടെ കൈയ്യടി നേടി.   

6 /6

സിനിമ പോലെ തന്നെ സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ അനശ്വര പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗമാണ് വൈറലാകുന്നത്.

You May Like

Sponsored by Taboola