Navapanchama Rajayoga Effect: രണ്ട് ഗ്രഹങ്ങൾ 120 ഡിഗ്രി കോണളവിൽ പരസ്പരം വരുമ്പോൾ നവപഞ്ചമ രാജയോഗം സൃഷ്ടിക്കും. ഈ യോഗം ചില രാശിക്കാരുടെ സമയം തെളിയിക്കും.
Venus Aruna Transit Impact: ശുക്രനെ ഐശ്വര്യം, സമ്പത്ത്, സ്നേഹം, പ്രണയം എന്നിവയുടെ ഘടകമായിട്ടാണ് കണക്കാക്കുന്നത്.
Navapanchama Rajayoga Effect: ശുക്രനെ ഐശ്വര്യം, സമ്പത്ത്, സ്നേഹം, പ്രണയം എന്നിവയുടെ ഘടകമായിട്ടാണ് കണക്കാക്കുന്നത്. അതുപോലെ സൗരയൂഥത്തിലെ മൂന്നാമത്തെ വലിയ ഗ്രഹമാണ് യുറാനസ്. ശുക്രൻ ശക്തമായാൽ ജീവിതം സന്തോഷവും സമാധാനവും കൊണ്ട് നിറയും
സൗരയൂഥത്തിലെ മൂന്നാമത്തെ വലിയ ഗ്രഹമാണ് യുറാനസ്. നിലവിൽ ഈ ഗ്രഹം ഇടവ രാശിയിലാണ്. ഇവിടെ ശുക്രനുമായി ചേർന്ന് നവപഞ്ചമ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്.
രണ്ട് ഗ്രഹങ്ങൾ 120 ഡിഗ്രി കോണളവിൽ പരസ്പരം വരുമ്പോഴാണ് പൊതുവെ നവപഞ്ചമ യോഗം രൂപപ്പെടുന്നത്. ചില രാശിക്കാർക്ക് കിടിലം പുരോഗതി ലഭിക്കും. ഡിസംബർ 2 ന് രാത്രി 8:10 ന് ശുക്രനും യുറാനസും പരസ്പരം 120 ഡിഗ്രി കോണിൽ വന്നു.
ഈ രാജയോഗം വളരെ ശുഭകരവും വൻ നേട്ടങ്ങൾ നൽകുന്നതുമായ ഒരു യോഗമാണ്. ഈ യോഗത്തിലൂടെ ഭാഗ്യം തെളിയുന്ന ആ രാശികൾ ഏതൊക്കെ എന്നറിയാം...
ഇടവം (Taurus): ഈ രാജയോഗത്തിൻ്റെ രൂപീകരണത്തോടെ ജോലിസ്ഥലത്തെ ഇവരുടെ പ്രകടനം മെച്ചപ്പെടും. ഇവരുടെ കഠിനാധ്വാനവും അർപ്പണബോധവും കാരണം പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും. ഇണയുമായുള്ള നിങ്ങളുടെ ബന്ധം നന്നായിരിക്കും. സമൂഹത്തിൽ ആദരവ് വർദ്ധിക്കും.
മീനം (Pisces): നവപഞ്ചമ രാജയോഗം ഇ വർക്ക് ആഗഹിച്ച ജീവിതം നൽകും. ഒപ്പം കരിയറിൽ നേട്ടങ്ങൾ, പുതിയ ജോലി, പുതിയ വരുമാന മാർഗങ്ങ, മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കും, നിക്ഷേപത്തിന് നല്ല സമയം.
കുംഭം (Aquarius): ഇവർക്ക് നവപഞ്ചമ രാജയോഗത്തിലൂടെ നിരവധി നേട്ടങ്ങൾ ലഭിക്കും. സ്വന്തമായി ഒരു കാർ വാങ്ങും, പുതിയ വസ്തുവോ വീടോ വാങ്ങും, പ്രണയബന്ധം വിജയിക്കും, ബിസിനസുകാർക്ക് അപ്രതീക്ഷിത ധനലാഭം, കരിയറിൽ വിജയം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)