ബാലതാരമായെത്തി മലയാള സിനിമയില്‍ ചുവടുറപ്പിച്ച അനിഘാ സുരേന്ദ്രന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ ചിത്രങ്ങള്‍ ഏറെ പ്രേക്ഷക പ്രശംസ നേടാറുണ്ട്. അഞ്ചു സുന്ദരികള്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും താരം സ്വന്തമാക്കി.