Anju Kurian: സാരിയിൽ സുന്ദരിയായി അഞ്ജു കുര്യൻ, ചിത്രങ്ങൾ കാണാം

നേരം എന്ന സിനിമയിലൂടെയാണ് അഞ്ജു കുര്യന്‍ അഭിനയരംഗത്തേക്കെത്തുന്നത്. അതിനു ശേഷം നിരവധി ചിത്രങ്ങളില്‍ അഭിനയിക്കാന്‍ താരത്തിനു സാധിച്ചു.

1 /5

നേരം എന്ന സിനിമയിലൂടെയാണ് അഞ്ജു കുര്യന്‍ അഭിനയരംഗത്തേക്കെത്തുന്നത്. അതിനു ശേഷം നിരവധി ചിത്രങ്ങളില്‍ അഭിനയിക്കാന്‍ താരത്തിനു സാധിച്ചു.

2 /5

ഞാന്‍ പ്രകാശനിലെ ബര്‍ഗറുമായി എത്തുന്ന പെണ്‍കുട്ടിയുടെ കഥാപാത്രം പ്രേക്ഷകര്‍ക്ക് മറക്കാന്‍ കഴിയില്ല.

3 /5

ഒരു തുടക്കക്കാരിയെന്ന നിലയിലുള്ള പരിഭ്രമങ്ങളില്ലാതെ കഥാപാത്രത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടുകൊണ്ട് അഭിനയിക്കാന്‍ അഞ്ജുവിന് കഴിഞ്ഞു. മോഡലിങ് രംഗത്തും സജീവമാണ് അഞ്ജു കുര്യന്‍. 

4 /5

ഇപ്പോള്‍ അഞ്ജു സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ച ചിത്രങ്ങള്‍ ശ്രദ്ധേയമാകുകയാണ്. സാരിയിലാണ് ചിത്രങ്ങളില്‍ അഞ്ജു പ്രത്യക്ഷപ്പെടുന്നത്. ചിത്രങ്ങള്‍ കാണാം.

5 /5

‘ഓം ശാന്തി ഓശാന’, ‘കവി ഉദ്ദേശിച്ചത്’ എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ഉണ്ണിമുകുന്ദന്‍ നായകനായ മേപ്പടിയാനാണ് അഞ്ജുവിന്റേതായി പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. ചെന്നൈയില്‍ ആര്‍ക്കിടെക്ടായി ജോലി ചെയ്തുവരുന്ന അഞ്ജു കുര്യന്‍ കോട്ടയം സ്വദേശിയാണ്.

You May Like

Sponsored by Taboola