Ansiba Hassan: നീല ജലാശയത്തിൽ അൻസിബ, ചിത്രങ്ങൾ വൈറലാകുന്നു

മോഹൻലാൽ നായകനായ ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയിലൂടെ ബാലതാരമായി അഭിനയിച്ച് സിനിമയിലേക്ക് എത്തിയ താരമാണ് അൻസിബ.  

ഫാഷൻ ഫോട്ടോഗ്രാഫറായ അനുലാൽ ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. നീല ജലാശയത്തിൽ നീരാടുന്ന അൻസിബയുടെ ചിത്രങ്ങൾ ഓൺലൈനിൽ വൈറലായി കഴിഞ്ഞു.

1 /5

നിരവധി തമിഴ് സിനിമകളിൽ അഭിനയിച്ച അൻസിബ പക്ഷേ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയത് ദൃശ്യത്തിൽ അഭിനയിച്ച ശേഷമാണ്.  

2 /5

ദൃശ്യം സിനിമയിലെ കഥയിലെ ത്രില്ലിംഗ് രംഗം ആരംഭിക്കുന്നത് അൻസിബയുടെ കഥാപാത്രമായ അഞ്ജുവിലൂടെയാണ്. മലയാള സിനിമയിലെ തന്നെ മികച്ച വിജയങ്ങളിൽ ഒന്നായി ദൃശ്യം മാറി

3 /5

വിജയചിത്രത്തിൽ അഭിനയിച്ചിട്ടും അതിന് ശേഷവും അധികം നല്ല കഥാപാത്രങ്ങൾ ഒന്നും അൻസിബയെ തേടിയെത്തിയിരുന്നില്ല.

4 /5

ശരിക്കും പറഞ്ഞാൽ അന്സിബയെ മലയാളികൾ ഓർത്തത് തന്നെ ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഇറങ്ങിയ ശേഷമാണ്. 

5 /5

ആദ്യ ഭാഗത്തിലെ പോലെ തന്നെ മിന്നും പ്രകടനമായിരുന്നു രണ്ടാം ഭാഗത്തിലും അൻസിബ കാഴ്ച വച്ചത്. ഇപ്പോഴിതാ അൻസിബ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ വൈറലാവുകയാണ്.  

You May Like

Sponsored by Taboola