AIIMS Releases Guidelines: കോവിഡ്-19 കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ രോഗം സംശയിക്കുന്നവർക്കും പോസിറ്റീവ് ആയവര്‍ക്കും വേണ്ട പുതിയ മാർഗനിർദേശങ്ങൾ ഡൽഹി എയിംസ് പുറത്തിറക്കി.
Eris Signs And Symptoms: രാജ്യത്തെ ഏഴ് കോവിഡ് കേസുകളിൽ ഒന്ന് ഇപ്പോൾ എരിസ് വേരിയന്റാണെന്നാണ് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെഎച്ച്എസ്എ) വെളിപ്പെടുത്തിയിരിക്കുന്നത്.
MERS Coronavirus Symptoms: അൽ ഐൻ നഗരത്തിൽ നിന്നുള്ള 28 കാരനായ ഒരാൾക്ക് മെർസ് കൊറോണ വൈറസ് പോസിറ്റീവ് സ്ഥിരീകരിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
Covid Update India: രാജ്യത്തെ സജീവ കേസുകളുടെ എണ്ണത്തിലും ക്രമാതീതമായ വര്‍ദ്ധനയാണ് കാണുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം രാവിലെ 8 മണിക്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 60,313 ആയി ഉയര്‍ന്നു.
Covid Update: ഏപ്രിൽ 7 ന് നടന്ന അവലോകന യോഗത്തിൽ, സംസ്ഥാന ആരോഗ്യ മന്ത്രിമാരോട് ആശുപത്രികൾ സന്ദർശിക്കാനും മോക്ക് ഡ്രില്ലുകൾക്ക് മേൽനോട്ടം വഹിക്കാനും മാണ്ഡവ്യ ആവശ്യപ്പെട്ടിരുന്നു
Covid-19 Review Meet: രാജ്യത്ത് കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ നാളെ (വെള്ളിയാഴ്ച) സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും.
Covid India Update: രാജ്യത്ത് കോവിഡ് -19 കേസുകൾ അതിവേഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കോവിഡ് -19 നായി പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
Covid India Update: കൊറോണ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ 3 സംസ്ഥാനങ്ങളില്‍ ഇതിനോടകം മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. ഹരിയാന, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിലാണ് മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിരിയ്ക്കുന്നത്.
India Covid Update: രാജ്യത്ത് മറ്റൊരു കോവിഡ് തരംഗത്തെക്കുറിച്ചുള്ള ആശങ്ക പടര്‍ത്തുന്നതാണ് പുതിയ കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറില്‍ കൊറോണയുടെ വര്‍ദ്ധനയില്‍ വന്‍ കുതിപ്പാണ് ഉണ്ടായിരിയ്ക്കുന്നത്.
416 Covid Cases in Delhi: ഡൽഹിയിൽ കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നത് സർക്കാർ നിരീക്ഷിച്ച് വരികയാണെന്നും ഏത് സാഹചര്യവും നേരിടാൻ തയ്യാറാണെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കിയിരുന്നു.
India Preparations against Coronavirus: ചൈനയിൽ നാശം വിതയ്ക്കുന്ന കൊറോണയുടെ പുതിയ വകഭേദം ഇന്ത്യയെ ബാധിക്കാതിരിക്കാൻ രാജ്യത്ത് പൂർണ്ണ സജ്ജീകരണം നടക്കുകയാണ്. ചികിത്സയുടെ ക്രമീകരണങ്ങൾ എത്രത്തോളം സജ്ജമായിട്ടുണ്ട് എന്ന് പരിശോധിക്കുന്നതിനായി രാജ്യത്തെ എല്ലാ പ്രധാന ആശുപത്രികളിലും ഇന്ന് ഒരേസമയം മോക്ക് ഡ്രില്ലുകൾ നടത്തും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.