Anupama Parameswaran : സമ്മർ ഡ്രെസ്സിൽ സ്റ്റൈലായി അനുപമ പരമേശ്വരൻ; ചിത്രങ്ങൾ കാണാം

1 /4

യെല്ലോ സമ്മർ ഡ്രെസ്സിൽ അതിസുന്ദരിയായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം   അനുപമ പരമേശ്വരൻ  

2 /4

നിവിൻ പോളിയുടെ നായികയായി പ്രേമത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് അനുപമ പരമേശ്വരൻ.    

3 /4

കാർത്തികേയ 2 വാണ് അനുപമയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ചിത്രം വൻവിജയമായിരുന്നു.

4 /4

ബട്ടർഫ്‌ളൈ എന്ന തെലുഗ് ചിത്രമാണ് അനുപമയുടേതായി റിലീസിന് ഒരുങ്ങുന്ന അടുത്ത ചിത്രം

You May Like

Sponsored by Taboola