ഇതാര് രാജമാണിക്യമോ..? മുണ്ടും ഷർട്ടും കണ്ണടയും വച്ച് മാസ് ലുക്കിൽ അനുശ്രീ...

മിനിസ്ക്രീനിലൂടെ വന്ന് സിനിമയില്‍ വിജയക്കൊടി നാട്ടിയ താരമാണ് മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളായ അനുശ്രീ.  തനി നാടനായും ബോള്‍ഡ് ആയുമെല്ലാം അനുശ്രീ തിളങ്ങിയിട്ടുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ വിശേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  അനിയത്തികുട്ടിയുടെ വിവാഹത്തിനായി നടന്ന ഹൽദി വിശേഷങ്ങൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. 

എല്ലാ ഫോട്ടോഷൂട്ടിലും കാണിക്കുന്ന വെറൈറ്റി ഇത്തവണയും അനുവിന്റെ ലുക്കിലുണ്ട്.  എന്റെ കുഞ്ഞനുജത്തി പുതിയ ജീവിതത്തിലേക്ക് കാൽ എടുത്തുവയ്ക്കുന്നു എന്ന ക്യാപ്‌ഷനോടെയാണ് താരം ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്.  അനുവിന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.  ഒരു രാജമാണിക്യം ലുക്കിലാണ് താരം എത്തിയിരിക്കുന്നത്.  

   

1 /8

2 /8

3 /8

4 /8

5 /8

6 /8

7 /8

8 /8

You May Like

Sponsored by Taboola