UPI Withdrawal:ഇപിഎഫ്ഒയുടെ പുതിയ പതിപ്പായ 3.0 വരുന്നതോടെയാണ് യുപിഐ വഴി പണം പിന്‍വലിക്കാനുള്ള സൗകര്യം ലഭ്യമാകും
പിഎഫ് ബാലൻസ് ഉൾപ്പെടെയുള്ള സേവനങ്ങൾക്കായി വരിക്കാർക്ക് ഇനി മുതൽ വെബ്സൈറ്റ് കയറി ബുദ്ധിമുട്ടേണ്ടി വരില്ല.
PF Withdrawal:മെയ് അവസാനത്തോടെ യുപിഐ പിൻവലിക്കൽ സൗകര്യം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്
പിഎഫ് അംഗങ്ങൾക്ക് തിരിച്ചടിയായി നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചേക്കും
Government Employees Good News: 2025 ലെ ദീപാവലി സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സുപ്രധാനമായിരിക്കും.
പിഎപ് ബാലൻസ് ഓഫ്ലൈനായി അറിയാൻ സിംപിളായി ചെയ്യാവുന്ന രണ്ട് കാര്യങ്ങൾ ഇതാ...
കഴിഞ്ഞ സാമ്പത്തിക വർഷമാണ് ഇപിഎഫ്ഒ പലിശനിരക്ക് 8.15 ശതമാനത്തിൽ നിന്നും 8.25 ശതമാനമാക്കി ഉയർത്തിയത്.
EPF Members: എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ്(ഇഡിഎൽഐ) സ്കീം വഴിയാണ് ഇൻഷുറൻസ് പരിരക്ഷ നൽകുന്നത്. ഇപിഎഫ്ഒ അംഗങ്ങളുടെ നോമിനികൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.
ഇക്കഴിഞ്ഞ ഏപ്രിൽ 30ന് പുറത്തിറക്കിയ ഉത്തരവനുസരിച്ച്, പരമാവധി റിട്ടയർമെൻ്റ് ഗ്രാറ്റുവിറ്റിയും ഡെത്ത് ഗ്രാറ്റുവിറ്റിയും 25 ശതമാനം വർധിപ്പിച്ച്, 20 ലക്ഷം രൂപയിൽ നിന്ന് 25 ലക്ഷം രൂപയാക്കിയിരുന്നു.
EPFO Latest Update: എഫ് അക്കൗണ്ടിന്‍റെ പലിശ ക്രെഡിറ്റ് ചെയ്യുന്ന നടപടി ഇപ്പോള്‍ അതിന്‍റെ അവസാന ഘട്ടത്തിലാണ്. ഉടന്‍തന്നെ ആ സന്തോഷവാര്‍ത്ത ജീവനക്കാര്‍ക്ക് ലഭിക്കും എന്നാണ് പുറത്തുവരുന്ന സൂചനകള്‍
Higher PF Pension Update:ഇപിഎഫ്ഒയുടെ വിശദീകരണം രേഖപ്പെടുത്തിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, അറിയിച്ചതിനെക്കാൾ കൂടുതൽ തുക നൽകേണ്ടതുണ്ടെന്ന് കോടതി കണ്ടെത്തിയാൽ അത് നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്
Epfo Login Issue: ലോഗിൻ അടക്കം ഏതെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നവർക്ക് . epfigms.gov.in എന്ന ലിങ്ക് സന്ദർശിച്ച് പരാതി നൽകാം. ഇതിൽ നിന്നും ലഭിക്കുന്ന ഐഡി ബന്ധപ്പെട്ട ഡെസ്‌കിലേക്ക് കൈമാറും
8.41 ലക്ഷം പുതിയ അംഗങ്ങളാണ് പുതിയതായി ഇപിഎഫ്ഒയിലേക്ക് പുതിയതായി എത്തിയത്. ഇതിൽ 57.18 ശതമാനം പേരും 18-25 വയസ്സുവരെ പ്രായത്തിനിടയിലുള്ളവർ
EPFO Interest Rate Hike: എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓർഗനൈസേഷൻ ( EPFO) 2023-24 സാമ്പത്തിക വർഷത്തേക്കുള്ള പലിശ നിരക്ക് വർദ്ധിപ്പിച്ചു.