Happy Birthday, Yami Gautam: റെഡ് ഔട്ട്‌ഫിറ്റില്‍ സുന്ദരിയായി യാമി ഗൗതം, ചിത്രങ്ങള്‍ കാണാം

ബോളിവുഡ് നടി യാമി ഗൗതം ഇന്ന് പിറന്നാള്‍ ആഘോഷിക്കുകയാണ്. താരം തന്‍റെ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ഈ ദിവസം ആഘോഷിക്കുകയാണ്.  താരത്തിന്‍റെ ഏറ്റവും ഇഷ്ടപ്പെട്ട നിറം ചുവപ്പാണ്. ഈ അവസരത്തില്‍ ചുവന്ന നിറത്തിലുള്ള ഡ്രസ് അണിഞ്ഞുള്ള യാമിയുടെ ചിത്രങ്ങള്‍ കാണാം.... 

1 /5

യാമി ഗൗതം ഓരോ തവണയും ചുവന്ന ഡ്രസ് അണിഞ്ഞെത്തുമ്പോള്‍ നമുക്ക് കണ്ണെടുക്കാൻ പറ്റില്ല. താരം അത്രമാത്രം ആകർഷകയാണ്. 

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola