Archana Kavi: ഇത് നമ്മുടെ കുഞ്ഞിമാളു അല്ലേ! പുത്തൻ ചിത്രങ്ങളുമായി അർച്ചന കവി

നീലത്താമര എന്ന അരങ്ങേറ്റ ചിത്രത്തില്‍ തന്നെ മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയാണ് അര്‍ച്ചന കവി. നീലത്താമരയിലെ കുഞ്ഞിമാളു എന്ന കഥാപാത്രത്തെ അർച്ചന അവിസ്മരണീയമാക്കിയിരുന്നു. 

Archana Kavi latest photos: നീലത്താമരയ്ക്ക് ശേഷം മമ്മി ആന്‍ഡ് മി എന്ന ചിത്രത്തിലാണ് അര്‍ച്ചന കവി അഭിനയിച്ചത്. ഈ ചിത്രത്തിലെ താരത്തിന്റെ പ്രകടനവും ശ്രദ്ധേയമായി. പിന്നീട് ഇങ്ങോട്ട് നിരവധി സിനിമകളില്‍ അര്‍ച്ചന കവി അഭിനയിച്ചു.

1 /5

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും അര്‍ച്ചന കവി അഭിനയിച്ചിട്ടുണ്ട്. 

2 /5

അരവാന്‍ എന്ന തമിഴ് ചിത്രത്തിലും ബാക്ക് ബെഞ്ച് സ്റ്റുഡന്റ് എന്ന തെലുങ്ക് ചിത്രത്തിലുമാണ് അര്‍ച്ചന കവി അഭിനയിച്ചത്. 

3 /5

15ല്‍ അധികം മലയാള സിനിമകളിലും രണ്ട് തമിഴ് ചിത്രങ്ങളിലും ഒരു തെലുങ്ക് സിനിമയിലും അഭിനയിക്കാന്‍ അര്‍ച്ചനയ്ക്ക് കഴിഞ്ഞു. 

4 /5

പല റിയാലിറ്റി ഷോകളുടെയും അവതാരകയായും അര്‍ച്ചന എത്തിയിട്ടുണ്ട്.

5 /5

സിനിമയിൽ നിന്ന് ഇടവേള എടുത്ത അർച്ചനയുടെ ശക്തമായ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ.

You May Like

Sponsored by Taboola