Assam floods: അസമിൽ പ്രളയക്കെടുതി രൂക്ഷം; 32 ജില്ലകളിലായി 31 ലക്ഷത്തോളം ജനങ്ങളെ പ്രളയം ബാധിച്ചു: ചിത്രങ്ങൾ

അസമിൽ ശക്തമായ മഴ തുടരുന്നു. ശനിയാഴ്ച എട്ട് പേർ കൂടി മരിച്ചതോടെ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 63 ആയി ഉയർന്നതായാണ് റിപ്പോർട്ട്.  കനത്ത മഴയിലും മണ്ണിടിച്ചിലിലും നിരവധി വീടുകൾ തകർന്നു. 32 ജില്ലകളിലായി 31 ലക്ഷത്തോളം പേരെ പ്രളയം ബാധിച്ചു.

  • Jun 19, 2022, 14:29 PM IST
1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola