Whiskey With Mineral Water: വിസ്‌കി പ്രേമികളുടെ ശ്രദ്ധയ്ക്ക്! മിനറല്‍ വാട്ടര്‍ മിക്‌സ് ചെയ്താല്‍ പണി പാളും

ലോകത്താകമാനം നിരവധിയാളുകൾ ഉപയോ​ഗിക്കുന്ന ഒന്നാണ് വിസ്കി. ഓരോ വ്യക്തിയെയും സംബന്ധിച്ച് അവർ മദ്യപിക്കുന്ന രീതികളിൽ വലിയ മാറ്റങ്ങളുണ്ടാകും.

 

Whiskey With Mineral Water Health Issues: ചില‍ർ സോഡ കലർത്തി വിസ്കി കുടിക്കുമ്പോൾ മറ്റ് ചിലർക്ക് വെള്ളത്തോടാണ് പ്രിയം. എന്നാൽ, വിസ്കിയിൽ മിനറൽ വാട്ടർ കല‍ർത്തിയാൽ ആരോ​ഗ്യത്തിന് പ്രശ്നങ്ങളുണ്ടാകും എന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. 

1 /6

വെള്ളമോ സോഡയോ ശീതളപാനീയങ്ങളോ ജ്യൂസോ മിനറൽ വാട്ടറോ കലർത്തിയാണ് നമ്മുടെ രാജ്യത്തും പുറത്തുമുള്ളവർ വിസ്‌കി  കുടിക്കുന്നത്.   

2 /6

വിസ്‌കിയില്‍ മിനറല്‍ വാട്ടര്‍ ഒഴിച്ച ശേഷം കുടിച്ചാല്‍ അത് ശരീരത്തിലെ സോഡിയം, പൊട്ടാസ്യം എന്നിവയുടെ അളവ് കുത്തനെ വര്‍ധിപ്പിക്കും.  

3 /6

ശരീരത്തിലെ സോഡിയത്തിന്റെ അളവ് ഉയര്‍ന്നാല്‍ അത് കിഡ്‌നികളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും.   

4 /6

വിസ്‌കിയില്‍ മിനറല്‍ വാട്ടര്‍ ചേര്‍ത്താല്‍ അത് വായിലെ രുചി നഷ്ടമാകുന്നതിന് പോലും കാരണമായേക്കാം എന്നാണ് റിപ്പോര്‍ട്ട്.  

5 /6

ഇതിനെല്ലാം പുറമെ മദ്യപാനം ആരോ​ഗ്യത്തിന് ഹാനികരമാണെന്ന കാര്യം മറക്കാതിരിക്കുക. 

6 /6

Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല.

You May Like

Sponsored by Taboola