Attukal Pongala 2022 | ആറ്റുകാൽ പൊങ്കാല; തുടർച്ചയായി രണ്ടാം വർഷവും വീടുകളിൽ പൊങ്കലയിട്ട് ഭക്തർ

Attukal Pongala 2022 കോവിഡ് മഹാമാരി മാറി അടുത്ത വർഷം എല്ലാവർക്കും ഒപ്പം പൊങ്കാല ഇടാൻ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ ആണ് ഭക്തർ മടങ്ങിയത്.

കർശന കോവിഡ് നിയന്ത്രണങ്ങള്ക്കിടെ ആറ്റുകാൽ അമ്മക്ക് പൊങ്കാല അർപ്പിച്ചു ഭക്തർ..പണ്ടാര അടുപ്പിൽ മേൽശാന്തി അഗ്നി പകർന്നത്തോടെ ക്ഷേത്രപരിസരം  വീട്ടുമുറ്റങ്ങളിലെ പൊങ്കാല അടുപ്പുകളും കത്തി..ക്ഷേത്ര പരിസരത്തു ഇത്തവണയും പൊങ്കാല അനുവദിച്ചില്ല. മന്ത്രി വി ശിവൻകുട്ടി മേയർ ആര്യ രാജേന്ദ്രൻ, ശശി തരൂർ എം പി തുടങ്ങിയവരും ക്ഷേത്രത്തിൽ എത്തിയിരുന്നു. കോവിഡ് മഹാമാരി മാറി അടുത്ത വർഷം എല്ലാവർക്കും ഒപ്പം പൊങ്കാല ഇടാൻ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ ആണ് ഭക്തർ മടങ്ങിയത്. കാണാം അറ്റുകാൽ പെങ്കൊലയുമായി ബന്ധപ്പെട്ട ചില ചിത്രങ്ങൾ

1 /10

2 /10

3 /10

4 /10

5 /10

6 /10

7 /10

8 /10

9 /10

10 /10

You May Like

Sponsored by Taboola