Attukal Pongala 2024 : പതിവ് തെറ്റിക്കാതെ ചിപ്പിയും ജലജയും; കന്നി പൊങ്കാലയുമായി ഈ താരങ്ങൾ

Malayalam Cinema-Serial Actresses For Attukal Pongala 2024 : ചിപ്പിയും ജലജയും ഉൾപ്പെടെ മലയാള സിനിമ-സീരിയൽ മേഖലയിലെ നിരവധി പേരാണ് ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിട്ടത്

1 /9

ആറ്റുകാൽ പൊങ്കാല എന്ന് കേൾക്കുമ്പോൾ നടി ചിപ്പിയുടെ മുഖമാണ് പലരുടെ മനസ്സിലേക്ക് വരിക. ആ പതിവ് തെറ്റിക്കാതെ ഇത്തവണയും ചിപ്പി ആറ്റുകാലമയ്ക്ക് പൊങ്കാലയിട്ടു

2 /9

അതേസമയം പൊങ്കാലയും തന്നെയും ചേർത്തുകൊണ്ടുള്ള ട്രോളുകൾ താൻ ആസ്വദിക്കാറുണ്ടെന്നും നടി സീ മലയാളം ന്യൂസിനോട് പറഞ്ഞു

3 /9

പോസിറ്റീവായിട്ടിള്ളതല്ല അതുകൊണ്ട് കൊഴപ്പമില്ലെന്നാണ് ചിപ്പി അറിയിച്ചത്

4 /9

ജലജയാണ് ആറ്റുകാൽ പൊങ്കാലയിടാൻ എത്തിയ മറ്റൊരു പ്രമുഖ മുഖം. ഇത്തവണ ഒറ്റയ്ക്കാണ് ജലജ പൊങ്കാലയിടാനെത്തിയത്

5 /9

ഇത് എത്രമാത്തെ പൊങ്കാലയെന്നതിൽ തനിക്ക് നിശ്ചയമില്ലെന്നും നടി സീ മലയാളം ന്യൂസിനോട് പറഞ്ഞു.

6 /9

സീരീയൽ താരങ്ങൾ അമൃതയും റെബേക്കയും ജ്യോത്സനയും ഒരുമിച്ചാണ് പൊങ്കാലയിട്ടത്

7 /9

അമൃത ഇത് 15-ാം തവണയാണ് പൊങ്കാലയിടുന്നതെന്ന് നടി സീ മലയാളം ന്യൂസിനോട് പറഞ്ഞു

8 /9

അതേസമയം റെബേക്കയും ജ്യോത്സനയും ആദ്യമായിട്ടാണ് പൊങ്കാലയിടുന്നത്  

9 /9

ഇവർക്ക് പുറമെ സിനിമ താരമായ മഞ്ജു പത്രോസും തന്റെ ആദ്യ പൊങ്കാല ഇടുകയും ചെയ്തു.  

You May Like

Sponsored by Taboola